ഉഴവൂർ പഞ്ചായത്തിൽ 26 ചെറുകിട മത്സ്യകർഷകർക്ക് 10000 ഓളം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് മുഖന്തരം കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ ആണ് വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷനായ ജോണിസ് പി സ്റ്റീഫൻ, സുരേഷ് വി ടി, എലിയമ്മ കുരുവിള, ഫിഷറീസ് ഓഫീസർ ജൈനമ്മ എന്നിവർ പങ്കെടുത്തു.
Uzhavoor
അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ചു അരീക്കര വാർഡിൽ യോഗ പരിശീലനപരിപാടി സംഘടിപ്പിച്ചു
ഉഴവൂർ: പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു അരീക്കര വാർഡിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉഴവൂർ പഞ്ചായത്ത്, അരീക്കര കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ചാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ സ്ഥിരസമതി അധ്യക്ഷനുമായ ജോണിസ് പി സ്റ്റീഫൻ എന്നിവർ യോഗ പരിശീലന പരിപാടിയിൽ പങ്കെടുത്തു യോഗാദിന സന്ദേശം Read More…
യോഗ ക്ലബ്ബിൽ ട്രെയിനിങ് പൂർത്തിയാക്കിയ രണ്ടാമത്തെ ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
ഉഴവൂർ: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച യോഗ ക്ലബ്ബിൽ ട്രെയിനിങ് പൂർത്തിയാക്കിയ രണ്ടാമത്തെ ബാച്ചിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം നിർവഹിച്ചു. ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പ്,ഉഴവൂർ ആയുർവേദ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ ആണ് അരീക്കര വാർഡിൽ യോഗ ക്ലബ് ആരംഭിച്ചത് എന്ന് വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു. രണ്ടാമത്തെ ബാച്ച് ൽ 12 പേർക്കാണ് പരിശീലനം നൽകിയത്. നാലാം വാർഡിൽ Read More…
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട വിതരണം രണ്ടാം ഘട്ടം തങ്കച്ചൻ കെ എം ഉദ്ഘാടനം ചെയ്തു
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, ഒ എൽ എൽ ഹൈ സ്കൂൾ പ്രിൻസിപ്പൽ സാജു ജോസഫ് ന് കുടകൾ നൽകിയാണ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, ഡോ മാമ്മൻ, ജെ എഛ് ഐ മനോജ്, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. ഉഴവൂർ സെന്റ് ജോവാനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി Read More…
ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു
ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം സ്കൂൾ പ്രധാനഅധ്യാപകരായ സി പ്രദീപ, സിനി മാത്യു എന്നിവർക്ക് കുടകൾ നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. ഉഴവൂർ സെന്റ് ജോവനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ കുടകൾ വിതരണം ചെയ്തത്. മഴക്കാലത്തു നിർധനരായ കുട്ടികൾക്ക് Read More…
ഉഴവൂർ ലയൻസ് ക്ലബ്‌ന്റെ ഉദ്‌ഘാടനം ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശി നിർവഹിച്ചു
ഉഴവൂർ ലയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഉഴവൂർ ലയൻസ് ക്ലബ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം ലയൻസ് ക്ലബ് ന്റെ ഡിസ്ട്രിക്ട് ഗവർണർ ഡോ ബിനോ ഐ കോശി നിർവഹിച്ചു . ഉഴവൂർ ലയൻസ് ക്ലബ് പ്രസിഡന്റ് രാജു ലുക്കോസ് കളപ്പുരക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. അഡ്വ മോൻസ് ജോസഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ,ലയൺ ജോ പ്രസാദ്, ലയൺ ജോസഫ് Read More…
ഉഴവൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറെ സന്ദർശിച്ചു
ആർപ്പൂക്കര സ്വദേശിയും കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യൻ വംശജൻ ശ്രീ ബൈജു തിട്ടാലയെ സന്ദർശിച്ചു ഉഴവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനും മുൻ പഞ്ചായത്ത് പ്രസിഡന്റ്റുമായ ജോണിസ് പി സ്റ്റീഫൻ. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യു കെ യിൽ എത്തിയ ജോണിസ് ശ്രീ ബൈജു വിനെ കേംബ്രിഡ്ജിലെ ഭവനത്തിൽ എത്തിയായിരുന്നു സന്ദർശിച്ചത്. കേംബ്രിഡ്ജ് കൌൺസിലിന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിൽ നിന്ന് മനസിലാക്കുവാൻ സാധിച്ചതായി ജോണിസ് അഭിപ്രായപ്പെട്ടു. നാട്ടിലെ വിദ്യാഭ്യാസ മേഖലകളിൽ കേംബ്രിഡ്ജിൽ നിന്നുള്ള Read More…
തോംസൺ പുതിയകുന്നേൽ നാടിന് അഭിമാനമായി
സെന്റ് ജോസഫ് എഞ്ചിനിയറിങ്ങ് കോളേജിൽ അവസാന വർഷ ബിടെക് പഠിക്കുന്ന തോംസൺ 40-60 ലക്ഷം വാർഷിക പാക്കേജ് ഓടെ ജോലി നേടി നാടിനു അഭിമാനം ആയി. ക്യാമ്പസ് പ്ലെസ്മെന്റ് നേടി ഈ അഭിമാന നേട്ടം കൈവരിച്ച ഉഴവൂർ സ്വദേശി തോംസൺ സ്റ്റെയിൻസിനെ നാടിൻ്റെ അഭിനന്ദനം അറിയിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ എന്നിവർ തോംസണ്‍ എല്ലാവിധ ഭാവുകങ്ങളും നേർന്നു. സ
ഉഴവൂർ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി പഞ്ചായത്ത് തല പാർട്ടി നേതാക്കളുടെ പ്രതിഷേധയോഗം സംഘടിപ്പിച്ചു
രാജ്യത്തെ ജനകീയനായ മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാളിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ചു ഉഴവൂർ പഞ്ചായത്ത് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കന്മാരുടെ പഞ്ചായത്ത്തല പ്രതിഷേധയോഗം സംഘടിപ്പിച്ചതായി ആം ആദ്മി പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 06 മണിക്ക് ഉഴവൂർ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ആണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് ജോയ് തോമസ് അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ Read More…
കേജ്രിവാളിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ നിരാഹാരസമരവുമായി ജോണിസ് പി സ്റ്റീഫന്‍
ഉഴവൂര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ഉപവാസ സമരവുമായി ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍. നിരാഹാരസമരം ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീമതി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് കെ ജോസ്, ബിനു പീറ്റര്‍, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോന് സ്റ്റീഫന്‍, ജെയ്സണ്‍ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി ടി ജോണ്‍ വെട്ടത്തുകണ്ടത്തില്‍,സ്റ്റീഫന്‍ കുഴിപ്ലാക്കില്‍, ബോബി Read More…