General

പാരിസിൽ നടക്കുന്ന ഒളിമ്പ്ക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് ആഭ്യവാദ്യങ്ങൾഅർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം :പാരിസിൽ നടക്കുന്ന ഒളിമ്പ്ക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് ആഭ്യവാദ്യങ്ങൾഅർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഒളിമ്പ്ക്സ് ലോഗോ തീർത്തു.

കായിക അധ്യാപിക ജെസ്സി.എം ജോർജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ലോഗോ തീർത്തത്. ഹെഡ്മാസ്റ്റർ -ജോബൈറ്റ് തോമസ് അധ്യാപകരായ അജൂജോർജ് പ്രിയമോൾ വി.സി എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *