Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മോനിപ്പള്ളിയിൽ വച്ച് കാർ കലുങ്കിൽ ഇടിച്ചു നീലൂർ സ്വദേശി ഓമനയ്ക്കു ( 72) പരുക്കേറ്റു. രാവിലെ 10 മണിയോടെ മോനിപ്പള്ളിയിൽ വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ ബൈക്ക് വന്നിടിച്ചു തെറിച്ചു വീണു പള്ളം സ്വദേശികളായ ആഷ പ്രസ്റ്റ്ലി ( 42), അയോണ (15) പ്രസേലി ( 10) എന്നിവർക്കു പരുക്കേറ്റു. പള്ളത്തു വച്ചായിരുന്നു അപകടം, ഇന്നലെ Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിടനാട് വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് തിടനാട് സ്വദേശി സേതു ബിനുവിന് (46 ) പരുക്കേറ്റു. രാത്രി 7 മണിയോടെയാണ് അപകടം. ഇന്ന് രാവിലെ 6 മണിയോടെ ചേർപ്പുങ്കൽ വച്ച് ബുള്ളറ്റ് ഇടിച്ച് കെഴുവംകുളം സ്വദേശി ശശികുമാറിന് ( 69 ) പരുക്കേറ്റു . ഇന്നലെ വൈകിട്ട് അതിരമ്പുഴ വച്ച് നായ കുറുകെ ചാടിയപ്പോൾ സ്‌കൂട്ടർ നിയന്ത്രണം വിട്ട് Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി 8ാം മൈലിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കൊടുങ്ങൂർ സ്വദേശി സുമേഷ് കുമാർ എൻ.എസിനു ( 37) പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഇന്നലെ രാത്രി കിടങ്ങൂരിൽ വച്ച് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു കിടങ്ങൂർ സ്വദേശി കുര്യാക്കോസിനു ( 69) പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ പൈകയിൽ വച്ചു ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു സഹോദരങ്ങളായ Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പൈകയിൽ വച്ച് റോഡു കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു കാൽനടയാത്രക്കാരൻ പാലാക്കാട് സ്വദേശി ജോയി ജേക്കബ് (66) , ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ ഇടമറ്റം സ്വദേശി മാത്യു കുരുവിള( 26) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി 9.30യോടെ കറുകച്ചാലിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് എടത്വ സ്വദേശി ജിയോ സഖറിയായ്ക്കു (26) പരുക്കേറ്റു. Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പൈകയിൽ വച്ചു കാർ മതിലിൽ ഇടിച്ചു പൈക സ്വദേശിനു സി.ജോയി (69), ലവ് ലി ജോയി ( 64) എന്നിവർക്കു പരുക്കേറ്റു. വൈകിട്ടു കുമളിയിൽ വച്ചു നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു വീണു കുമളി സ്വദേശി ലിസി തോമസിനു ( 56) പരുക്കേറ്റു. ഇന്നലെ രാത്രി കോഴയിൽ വച്ച് കെ.എസ്.ആർ.ടി.സി. ബസും ബൈക്കു കൂട്ടിയിടിച്ചു കാഞ്ഞിരമറ്റം സ്വദേശി ജോയൽ Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു വടവാതൂർ സ്വദേശി സച്ചിൻ പ്രശാന്തിനു ( 32) പരുക്കേറ്റു. ചേർപ്പുങ്കൽ ഇന്ത്യാർ ഫാക്ടറിക്കു സമീപത്തു വച്ചു രാവിലെ 7.30യോടെയാണ് അപകടം. മണിമലയിൽ വച്ചു ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു മണിമല സ്വദേശികളായ ഹരിലാൽ ( 63), ശ്രീലത ( 57) എന്നിവർക്കു പരുക്കേറ്റു. രാവിലെ 8.30യോടെയാണ് അപകടം. പാലായിൽ വച്ചു പെട്ടെന്നു ബ്രേക്കിട്ട കാറിനു പിന്നിൽ ബൈക്ക് Read More…

Accident

കോട്ടയത്ത് സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം: സ്കൂട്ടർ ബസ്സിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു. മീനടം വട്ടക്കാവുങ്കൽ തോമസിൻ്റെ മകൾ ആഷ്‌ലി ആൻ തോമസ് (25) പാമ്പാടി കടുംവുംഭാഗം ഫാദർ കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (25) എന്നിവരാണ് മരിച്ചത്.  ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ സ്കൂട്ടർ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിനടിയിലേക്ക് മറിയുകയായിരുന്നു. രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Accident

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നാലുപേർക്ക് പരിക്ക്

പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. പരിക്കേറ്റ തീർത്ഥാടകരെ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശി സിദ്ധാർഥ് (23 ) മലപ്പുറം സ്വദേശികളായ സൂരജ് (22) ദർശൻ (23 ) ഋഷികേശ് ( 22 ) എന്നിവർക്കാണ് പരുക്കേറ്റത്. പൂവരണി പച്ചാത്തേടിനു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന i 20 കാർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലാ Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ചെമ്പിളാവ് സ്വദേശി ലീലാമ്മ കുര്യാക്കോസിന് (76) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി 10.30 യോടെ പാലാ 12- ാം മൈൽ ഭാഗത്തു വച്ചു നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ചു വീണു അതിഥി തൊഴിലാളി ഒറീസ്സ സ്വദേശി ബുല്ല സഹോയ്ക്ക് ( 37 ) പരുക്കേറ്റു.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മേവട ഭാ​ഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മേവട സ്വദേശികളായ രാധാകൃഷ്ണൻ ( 63) ജോസ് തോമസ്( 60) എന്നിവർക്കു പരുക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി അരുണാപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു അരുണാപുരം സ്വദേശി വിജോകുമാറിനു ( 48) പരുക്കേറ്റു. ഇന്നലെ വൈകിട്ടു പുന്നത്തറ പള്ളി ഭാ​ഗത്തു വച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു Read More…