Obituary

ഷാഹുൽ ഹമീദ് നിര്യാതനായി

ഈരാറ്റുപേട്ട : ഖദീജ മൻസിലിൽ ഷാഹുൽ ഹമീദ് (റിട്ട കെ എസ് ആർ ടി സി ഈരാറ്റുപേട്ട) (80) നിര്യാതനായി. ഈരാറ്റുപേട്ട നൈനാർ പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി. ഭാര്യ: ഇടക്കുന്നം കുന്നുംപുറത്ത് കുടുംബാംഗം റസിയ ബീവി (റിട്ട അധ്യാപിക). മക്കൾ: ഷൈല കെ ഹമീദ് (അധ്യാപിക, തിടനാട് ഹൈസ്കൂൾ ), അമീർഷാ (എഞ്ചിനീയർ, ദുബായ്), മുഹമ്മദ് താഹ (എഞ്ചിനീയർ, ഹൈദരാബാദ്) മരുമക്കൾ: ഷാഹുൽ ഖാൻ (എഞ്ചിനീയർ, കുവൈറ്റ്), ഷബ്ന, ഇർഫാന.

Obituary

തെങ്ങുംപള്ളിക്കുന്നേൽ മേരിക്കുട്ടി അലക്സാണ്ടർ നിര്യാതയായി

ഏഴാച്ചേരി: തെങ്ങുംപള്ളിക്കുന്നേൽ പരേതനായ ജോസഫ് അലക്സാണ്ടറിൻ്റെ (ചാണ്ടി കുഞ്ഞ്) ഭാര്യ മേരിക്കുട്ടി അലക്സാണ്ടർ (കുട്ടിയമ്മ) (84) നിര്യാതയായി. സംസ്കാരം ഇന്ന് 4:30 pm ന് വീട്ടിൽ ആരംഭിച്ച് അന്ത്യാളം സെൻറ് മാത്യൂസ് ദേവാലയ കുടുംബ കല്ലറയിൽ. പരേത വയലാ പാലേട്ട് കുടുംബാംഗമാണ് . മക്കൾ :ഡാൻ്റീസ് അലക്സ് (സെക്രട്ടറി പ്രൈവറ്റ് ബസ്സ് ഓണേഴ്സ് പാലാ), ലീന തോമസ് പ്ലാത്തോട്ടം , സാജു അലക്സ് (പാലാ രൂപത പാസ്റ്റര്‍ കൗൺസിൽ അംഗം , KCYM മുൻ സംസ്ഥാന പ്രസിഡൻ്റ്, Read More…

Obituary

പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി നിര്യാതയായി

പൂഞ്ഞാർ: പനച്ചിപ്പാറ പുളിക്കപ്പാലം കൊട്ടാരംപറമ്പിൽ അമ്മിണി (73) അന്തരിച്ചു. സംസ്കാരം (വ്യാഴം ) രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ :ശോഭന സുനിൽ, രാജേഷ്, മരുമകൻ :സുനിൽകുമാർ.

Obituary

കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (കുട്ടി മേസ്തരി) നിര്യാതനായി

പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (കട്ടപ്പന പരപ്പ് പാതിരിയിൽ കുടുംബാഗം). മക്കൾ :ബിജു ചാക്കോ, സെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു). മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ. സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്‍കാരം പൊടിമറ്റം സെന്റ്‌ ജോസഫ്സ് പള്ളി സെമിതേരിയിൽ .

Obituary

കുന്നേൽ ഏലിയാമ്മ ജോസഫ് നിര്യാതയായി

ഇളപ്പുങ്കൽ: കുന്നേൽ ഏലിയാമ്മ ജോസഫ്  (80) നിര്യാതയായി.  മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Obituary

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേരീക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി. സംസ്‌കാര ശ്രുശ്രുഷകൾ നാളെ (07.04.2024) ഉച്ചകഴിഞ്ഞു 02.30 ന് പാലാ മുത്തോലിയിയുള്ള സെൻ്റ് ജോൺസ് മൊണാസ്ട്രീ ചാപ്പലിൽ. ഭൗതിക ശരീരം ഞായറാഴ്ച്ച രാവിലെ 09.15 മുതൽ മുത്തോലിയിലുള്ള ചാപ്പലിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്‌. 1996 മുതൽ 2012 വരെയുള്ള നീണ്ട 16 വർഷക്കാലം മേരീക്വീൻസ് ആശുപത്രിയുടെ അസി. ഡയറക്ടർ ആയി ചുമതല വഹിച്ചിരുന്ന ഫാ. ജോർജ് Read More…

Obituary

ഡി സി എം സ് മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി. ജെ എബ്രഹാം നിര്യാതനായി

കാഞ്ഞിരപ്പള്ളി: പൊടിമറ്റം,പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69)(എബ്രഹാം സാർ ) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം. സംസ്കാരം ശ്രുശുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് വീട്ടിൽ നിന്ന് ആരംഭിച്ച് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേിയിൽ നടത്തും. കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ കാർമികത്വം വഹിക്കും. അദ്ധ്യാപകൻ, ദളിത്‌ സംഘടനാ പ്രവർത്തകൻ, പുസ്തക രചിയതാവ്, മികച്ച വാഗ്മി, പ്രബന്ധ അവതാരകൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ Read More…

Erattupetta Obituary

നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി 87 നിര്യാതനായി

ഈരാറ്റുപേട്ട: നടക്കല്‍ പയ്യില്‍ മുഹമ്മദ് കുട്ടി (87) നിര്യാതനായി. കബറടക്കം പുത്തന്‍പള്ളി ഖബര്‍ സ്ഥാനില്‍ നടത്തി. ഭാര്യ ഹലീമ വലിയവീട്ടില്‍ കുടുബാംഗം. മക്കള്‍ നൗഷാദ്, നിസാര്‍, ഹാഷിം, ഹാരിസ്, റഷീദ, സലീന. മരുമക്കള്‍: അബ്ദുല്‍ സലാം, യൂസുഫ് (പരേതന്‍), ബുഷ്റ, രിസാന, ഷീന, ഉമൈദാ.

Blog Erattupetta Obituary

എം.കെ. അഷറഫ് അന്തരിച്ചു

ഈരാറ്റുപേട്ട. നടയ്ക്കൽ മറ്റകൊമ്പനാൽ എം കെ അഷ്‌റഫ്‌ (71) അന്തരിച്ചു. കബറക്കം നടത്തി. ഭാര്യ ഫാത്തിമ അഷറഫ് നടയ്ക്കൽ ചെമ്പരപ്പള്ളി കുടുംബാംഗം. പരേതൻ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂൾ മാനേജർ പ്രൊഫ.എം കെ. ഫരീദിൻ്റെ സഹോദരനാണ്. മക്കൾ. യാസിർ, റിയാസ്, റമീസ്മരുമക്കൾ. സെൽമ, അൻസ ബ, ഷാഹിന .