Uzhavoor

തോംസൺ പുതിയകുന്നേൽ നാടിന് അഭിമാനമായി

സെന്റ് ജോസഫ് എഞ്ചിനിയറിങ്ങ് കോളേജിൽ അവസാന വർഷ ബിടെക് പഠിക്കുന്ന തോംസൺ 40-60 ലക്ഷം വാർഷിക പാക്കേജ് ഓടെ ജോലി നേടി നാടിനു അഭിമാനം ആയി.

ക്യാമ്പസ്‌ പ്ലെസ്‌മെന്റ് നേടി ഈ അഭിമാന നേട്ടം കൈവരിച്ച ഉഴവൂർ സ്വദേശി തോംസൺ സ്റ്റെയിൻസിനെ നാടിൻ്റെ അഭിനന്ദനം അറിയിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ എന്നിവർ തോംസണ് എല്ലാവിധ ഭാവുകങ്ങളും നേർന്നു. സ

Leave a Reply

Your email address will not be published. Required fields are marked *