Obituary

പറത്താനം നടൂപറമ്പിൽ അന്നക്കുട്ടി ദേവസ്യാ നിര്യാതയായി

പറത്താനം:നടൂപറമ്പിൽ പരേതനായ എം.ഡി ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി ദേവസ്യാ (87) നിര്യാതയായി സംസ്കാരം നാളെ ( ബുധൻ ) 11 am ന് പറത്താനം വസന്തിയിൽ നിന്ന് ആരംഭിച്ച് വ്യാകുലമാതാ പള്ളിയിൽ.

പരേത മണിയങ്ങാട്ട് കുടുംബാംഗമാണ് ,മക്കൾ: എം.ഡി ,സെബാസ്റ്റ്യൻ, എം.ഡി ജേക്കബ്ബ്,എം.ഡി സിറിയക്ക്, എം.ഡി.ജോസഫ്, റ്റോമിദേവസ്യ,ജോജി സെബാസ്റ്റ്യൻ, ഷിജി ഷാജി,പരേതയായ ജോളി ജോസ്.

മരുമക്കൾ: ജോസ് വരിക്കമാക്കൽ (പാലൂർക്കാവ്)ഷാജി കിഴുകണ്ടയിൽ (കൊല്ലമുള) ലിസാമ്മ മാടപറമ്പിൽ(ചേറ്റുകുഴി) മേരിക്കുട്ടി കുമ്പളന്താനം (മുണ്ടക്കയം) കൊച്ചുറാണി പടന്നമാക്കൽ
(അരിവിത്തുറ)മിനി ചെരി പുറത്ത് (മേരികുളം) , മിനി ഇല്ലിക്കൽ (കാരികുളം), റീന വയലിൽ (ആനക്കല്ല്).

Leave a Reply

Your email address will not be published. Required fields are marked *