General

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി തള്ളി സുപ്രീംകോ‌ടതി

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ Read More…

Pala

അ​ഭി​ഷി​ക്ത​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല; സമുദായം ഒന്നിച്ചുനിന്നാല്‍ ഏത് ഭീഷണിയെയും അതിജീവിക്കാം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാ​ലാ: അ​ഭി​ഷി​ക്ത​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സ​മു​ദാ​യം ഒ​ന്നി​ച്ചു​നി​ന്നാ​ല്‍ എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും അ​തി​ജീ​വി​ക്കാ​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ രൂ​പ​ത കത്തോലിക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ 108-ാം ജ​ന്മ​ദി​ന സ​മ്മേ​ള​നം പൈ​ക സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സ​ഭ​യു​ടെ ശ​ബ്ദ​മാ​ണ്. സം​ഘ​ട​ന സ​മു​ദാ​യ​ത്തി​നു​വേ​ണ്ടി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നൂ​റ്റി​യെ​ട്ട് വ​ര്‍​ഷം പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ ആ​ര്‍​ക്കും ത​മ​സ്ക​രി​ക്കാ​നാ​വി​ല്ല. സ​ഭ​യും സ​മു​ദാ​യ​വും പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ട​പ്പോ​ഴെല്ലാം ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ Read More…

Kottayam

വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി വലിയപള്ളി

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് മാസം 5 നടക്കേണ്ട വെടിക്കെട്ട് ആണ് വേണ്ടെന്ന് വച്ചത്. ഇതിനായുള്ള പണം കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പുതുപ്പള്ളി പള്ളി മുഖ്യ വികാരി അറിയിച്ചു. ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ആഹ്വാനം കോട്ടയം പുതുപ്പള്ളി ആഗോള തീർത്ഥാടന Read More…

General

ഇരുമാപ്ര അ​ഞ്ചു​മ​ല​യി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം രൂ​ക്ഷം

ഇ​രു​മാ​പ്ര: വേ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്താ​ൽ വ​ല​ഞ്ഞ് അ​ഞ്ചു​മ​ല പ്ര​ദേ​ശം. ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ഇ​ബി​ക്ക് കീ​ഴി​ലെ മേ​ലു​കാ​വ് സെ​ക്‌​ഷ​നി​ൽ​പ്പെ​ട്ട ഇ​രു​മാ​പ്ര അ​ഞ്ചു​മ​ല ഭാ​ഗ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി വോ​ൾ​ട്ടേ​ജ് ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ നി​ര​വ​ധി​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. വോ​ൾ​ട്ടേ​ജ് ക്ഷാ​മം വി​ദ്യാ​ർ​ഥി​ക​ളെ​യും കി​ട​പ്പു​രോ​ഗി​ക​ളെ​യും കാ​ര്യ​മാ​യിത്ത​ന്നെ ബാ​ധി​ക്കു​ന്നു​ണ്ട്. ദീ​ർ​ഘ​സ​മ​യം വോ​ൾ​ട്ടേ​ജ് ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ൽ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള വ​സ്തു​ക്ക​ൾ Read More…

Aruvithura

അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി കുഴഞ്ഞുവീണു മരിച്ചു

അരുവിത്തുറ : അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി ബെന്നി മാത്യു കുഴഞ്ഞു വീണ് മരിച്ചു. പള്ളിയുടെ മുൻപിൽ കുഴഞ്ഞു വീണയാളെ ടീം നന്മക്കൂട്ടം പ്രവർത്തകനായ ഷിഹാബ് പാറയിലിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

weather

സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും; തിങ്കളാഴ്ച മുതൽ മഴ

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ ചൂടും, Read More…

Kaduthuruthy

മാനാടി മലയിൽ കുടിവെള്ളം കിട്ടാകനി; കുടിവെള്ളം എത്തിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണം: സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: ഞീഴൂർ പഞ്ചായത്തുകളുടെ അതിർത്തിയായ മാനാടി മലയിൽ കുടി വെള്ളമെത്തിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മഠത്തിപറമ്പ് ബൂത്ത് കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. നിലവിൽ നാലോളം കുടിവെള്ള പദ്ധതികൾ ഈ പ്രദേശത്തു കൂടി കടന്ന് പോകുന്നുവെങ്കിലും മാനാടി പ്രദേശത്ത് ഇപ്പോഴും കുടിവെള്ളം കിട്ടാക്കനിയാണ്. മൂക്കം ചാത്തിമൈക്രോ ജലവിതരണ പദ്ധതിയിലുള്ള കുഴൽക്കിണറിലും, മാനാടിയിൽ കുത്തിയ രണ്ട് കുഴൽക്കിണറിലും ആവശ്യത്തിന് വെള്ളമില്ല. പുതിയ ഒരു ജലവിതരണ പദ്ധതി ആവിഷ്കരിച്ച് എത്രയും വേഗം മാനാടി മലയിൽ കുടിവെള്ളമെത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. Read More…

Erattupetta

എം. കെയർ അക്യുപങ്ചർ അക്കാദമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ടയിൽ റിട്ടയേർഡ് ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട :എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ്ഏപ്രിൽ 27(തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ 5 മണി വരെ ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ആണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. എം കെയർ അക്കാദമി ഡയറക്ടർ പി എസ് മാഹിൻ പരിപാടിയിൽ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഒമിനിസ്റ്റ് സൊസൈറ്റി പ്രസിഡൻറ് സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, Read More…

Top News

കൊടുംചൂടിൽ അതീവ ജാ​ഗ്രത വേണം; പൊതുയിടങ്ങളിൽ വെള്ളം, ഒ ആർ എസ്; ഉന്നതതല യോഗത്തിൽ തീരുമാനം

സം​സ്ഥാ​ന​ത്ത് കൊ​ടും​ചൂ​ട് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഉ​ഷ്ണ​ത​രം​ഗം മൂ​ല​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ‌‌ പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒആര്‍എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് Read More…

Pala

ഒറ്റ ദിവസം 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം

പാലാ: ഒറ്റ ദിവസം 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ ചരിത്ര നേട്ടം കുറിച്ചു. പ്രമുഖ ഓർത്തോപീഡിക്സ് സർജൻ ഡോ.ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകളിലൂടെ 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ നടത്തി റിക്കോർഡ് നേട്ടം സ്വന്തമാക്കിയത്. പുലർച്ചെ മുതൽ തുടങ്ങിയ ശസ്ത്രക്രിയകളിലൂടെയാണ് 11 റോബോട്ടിക് ശസ്ത്രക്രിയകൾ ഒറ്റ ദിവസത്തിൽ പൂർത്തീകരിച്ചത്. രണ്ട് റോബോട്ടുകൾ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയകൾ അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് ഉപയോഗിച്ചാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ Read More…