Aruvithura

‘കളർ ഇന്ത്യാ’ മത്സരം ‘കളറാ’ക്കി അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ

അരുവിത്തുറ: രാഷ്ട്രദീപിക ഏർപ്പെടുത്തിയ ‘കളർ ഇന്ത്യ.’കളറിംഗ് മത്സരത്തിൽ പങ്കെടുത്ത് അരുവിത്തുറ സെന്റ് മേരീസ് എൽ..പി സ്കൂളിലെ കുട്ടികൾ കളറിംഗിൽ തങ്ങളുടെ പ്രാഗത്‌ഭ്യം തെളിയിച്ചു. കുട്ടികൾ ഏറെ ഉത്സാഹത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്.

ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. തങ്ങളുടെ കളർ ചിത്രങ്ങളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവർ മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *