Pala

സൗജന്യ മെഡിക്കൽ ക്യാമ്പ് ഉരുളികുന്നത്ത് നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഉരുളി കുന്നം സെൻ്റ് ജോർജ് പള്ളിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി റവ.ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ഉദ്‌ഘാടനം ചെയ്തു.

മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. ജോസഫ് പുല്ലാട്ട്, ജനറൽ മെഡിസിൻ ആൻഡ് ഇൻഫക്ഷൻ ഡിസീസസ് സ്പെഷ്യലിസ്റ്റ് ഡോ. ശ്രീത ശ്രീനിവാസ് , പിതൃവേദി പാലാ രൂപത സെക്രട്ടറി ബിൻസ് തൊടുകയിൽ, കുടുംബകൂട്ടായ്മ പ്രസിഡൻ്റ് സാബു മണിക്കൊമ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു . റിനേഷ് കിഴക്കയിൽ, മിനി നടുവക്കുന്നേൽ, ലില്ലിക്കുട്ടി കല്ലനാനിക്കൽ , ജോസഫ് കല്ലം പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *