Kanjirappally

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കെ​എ​ഫ്സി ഔ​ട്ട്‌​ല​റ്റി​ന് തീ​പി​ടി​ച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പ്രവർത്തിക്കുന്ന കെഎഫ്സി ഔട്ട്‌ലെറ്റിൽ തീപിടുത്തമുണ്ടായി. പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. തീ പിടുത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *