Obituary

അന്നമ്മ മാത്യു നിര്യാതയായി

മേലമ്പാറ : പാറൻകുളങ്ങര അന്നമ്മ മാത്യു (96) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5നു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (1/11/2026) 3നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

പൈക പാറേക്കാട്ട് വെച്ചൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് മാത്യു. മക്കൾ: മേരിമ്മ, റാണി, ജോളി, ആൻസമ്മ. മരുമക്കൾ: തോമസ് കെ ജോർജ് ഇല്ലത്തുപറമ്പിൽ മീനച്ചിൽ (റിട്ട.സി എസ്ബി ബാങ്ക്), കെ.സി.തോമസ് കുറ്റാരപ്പള്ളിൽ മേലമ്പാറ (പ്ലാന്റർ), സഖറിയാസ് ആന്റണി കുഴിക്കാട്ട് പൊൻകുന്നം (റബർ ഡീലർ), അഡ്വ.തോംസൺ മൈക്കിൾ എടക്കളത്തൂർ ഇരിങ്ങാലക്കുട.

Leave a Reply

Your email address will not be published. Required fields are marked *