അരുവിത്തുറ : ഇലഞ്ഞിമറ്റത്തിൽ ഗ്രേസി (71) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 10ന് സഹോദരൻ ജോർജിന്റെ വസതിയിൽ വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
Related Articles
വലിയപറമ്പിൽ (ചക്കാലയിൽ) സാലി നിര്യാതയായി
പൂഞ്ഞാർ: പനച്ചികപ്പാറ വലിയപറമ്പിൽ ( ചക്കാലയിൽ ) സി.എം മത്തായിയുടെ ഭാര്യ സാലി (62) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബ കല്ലറയിൽ. പരേത പിണ്ണാക്കനാട് കാക്കല്ലിയിൽ കുടുംബാoഗം. മക്കൾ: ജോo, റോസ്മി, ട്രീസ, ടോം. മരുമക്കൾ: സിൽസൺ തിരുവനന്തപുരം, അജോ കരിപ്പാമറ്റത്തിൽ, പാദുവ.
വലരിമാക്കൽ ഭാരതി തങ്കപ്പൻ നിര്യാതയായി
പ്ലാശനാൽ :അഞ്ഞൂറ്റിമംഗലം വലരിമാക്കൽ ഭാരതി തങ്കപ്പൻ (65)അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ ) പകൽ 1.30ന് വീട്ടുവളപ്പിൽ. ഭർത്താവ്.തങ്കപ്പൻ. മക്കൾ; പ്രേംജിത് VT, വിനു VT, പ്രജീഷ് VT. മരുമക്കൾ: ശ്യാമ പ്രേംജിത്, രമ്യപ്രജീഷ്, സന്തോഷ്. കൊച്ചുമക്കൾ: അനാമിക, അനൈക, അക്ഷര,ആരാധ്യ, പാർവതി, അനയ്.
താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ നിര്യാതയായി
പെരിങ്ങുളം : താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ (94) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് (4/7/2024) വൈകിട്ട് 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. പരേത ചേന്നാട് പാലമറ്റത്തിൽ കുടുംബാംഗം. മൃതസംസ്കാര ശ്രുശ്രൂഷകൾ ഇന്ന് (വെള്ളി) 2.30ന് പയ്യാനിത്തോട്ടത്തിലുള്ള മകൻ ടി.എസ്.ജെയ്സൺന്റെ (കെഎസ്ഇബി ഭരണങ്ങാനം) വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ്: പരേതനായ സ്കറിയ. മറ്റു മക്കൾ: സിസ്റ്റർ ചിന്നമ്മ സ്കറിയ (ലക്നൗ), ടി.എസ്.ജോർജ് (പൂഞ്ഞാർ), ടി.എസ്.ജോസ് (കൊല്ലപ്പള്ളി), ഡോ. ടി.എസ്. തോമസ് (മംഗലാപുരം), ടി.എസ്.ജോണി Read More…