kozhuvanal

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഉദ്ഘാടനം

കൊഴുവനാൽ: കൊഴുവനാൽ സെന്റ് ജോൺ നെ പുംസ്യാൻസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് സ് വിദ്യാർഥികളുടെ ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഷാജി മാത്യു ഗണപതി പ്ലാക്കൽ നിർവഹിച്ചു.

ഹെഡ്മാസ്റ്റർ സോണി തോമസ്, കൈറ്റ് മാസ്റ്റർ ജസ്റ്റിൻ ജോസഫ് , വിദ്യാർഥികളായ ദുർഗ്ഗ വി.എസ്. അഹല്യ ബിജു എന്നിവർ പ്രസംഗിച്ചു. മുത്തോലി സെന്റ് ജോസഫ് HS ലെ അധ്യാപിക വിനീതാ പോൾ ക്ലാസിന് നേതൃത്വം നൽകി. സിസ്റ്റർ ജൂബി തോമസ് ശ്രീ ബിബിൻ മാത്യു, ജസ്റ്റിൻ എബ്രാഹം, സിബി ഡൊമിനിക് ഷൈനി എം.ഐ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *