തലപ്പലം : ചെങ്ങഴശ്ശേരിൽ സിസ്റ്റർ ട്രീസ ഡിഎസ്ടി (85) നിര്യാതയായി. ഭൗതികശരീരം ഇന്ന് (ബുധനാഴ്ച) 5.30 ന് പാലാ സാന്തോം പ്രാേവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ, (15.04.2026) ഉച്ച കഴിഞ്ഞ് 3ന് പ്രാേവിൻഷ്യൽ ഹൗസിൽ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.





