നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ Read More…
Obituary
ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു) നിര്യാതനായി
പേണ്ടാനംവയൽ: ഇടമനയിൽ ജെയിംസ് പി. ജോസഫ് (ബാബു-58) നിര്യാതനായി. സംസ്കാരം: ഇന്ന് (24/3/26-ചൊവ്വാ ) 3.30 ന് ചെറുകര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഷൈബി തച്ചേരിൽ കുടുംബാംഗം. മക്കൾ: അനു, ജെഫിൻ. മരുമകൻ: ട്വിങ്കിൾ വെളുത്തേടത്തു പറമ്പിൽ രാജാക്കാട്.
പനച്ചിയ്ക്കൽ ചന്ദ്രൻ നിര്യാതനായി
കുന്നോന്നി: പനച്ചിയ്ക്കൽ ചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നാളെ (23-03-2026) (തിങ്കൾ) വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ കൊടുങ്ങൂർ കൊല്ലംകുന്നേൽ കുടുംബാംഗം. മക്കൾ: സുജിത്ത് പി.സി (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം), രാജി. മരുമക്കൾ: അരുണിമ വാഴപ്പള്ളിൽകരോട്ട് കിടങ്ങൂർ, മനോജ് ചങ്ങാലികുഴിയിൽ പൊൻകുന്നം.
കിഴവഞ്ചിയിൽ അന്നക്കുട്ടി ജോർജ് അന്തരിച്ചു
അരുവിത്തുറ: ഈരാറ്റുപേട്ട ഗവ. എച്ച്എസ്എസ് റിട്ട. അധ്യാപിക പെരുന്നിലം കിഴവഞ്ചിയിൽ അന്നക്കുട്ടി ജോർജ് (78) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മറ്റയ്ക്കാട്ടുള്ള വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പെരുന്നിലം മൂഴിയാങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.ജെ.ജോർജ്. മക്കൾ: ആശ, ഉഷ (യുഎസ്). മരുമക്കൾ: സതീഷ് തോമസ് തോട്ടാപ്പള്ളിൽ മൂന്നിലവ് (യുഎസ്), ഷൈൻ പോൾ വെട്ടുകല്ലുങ്കൽ ശാന്തിപുരം (അധ്യാപകൻ ഗവ. എച്ച്എസ്എസ് ചേളാരി മലപ്പുറം).
വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് സിസ്റ്റർ ജൂഡിറ്റ് എം എം എസ് നിര്യാതയായി
അരുവിത്തുറ: വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് സിസ്റ്റർ ജൂഡിറ്റ് എം എം എസ് (80) ഭരണങ്ങാനം IHM, ആശുപത്രി )നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (16-03-2026) രാവിലെ 10 മണിക്ക് മഠം ചാപ്പലിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ. രാവിലെ ഏഴു മുതൽ മഠം ചാപ്പലിൽ പൊതുദർശനം.
തയ്യിൽ അച്ചാമ്മ ദേവസ്യ നിര്യാതയായി
കുന്നോന്നി : തയ്യിൽ പരേതനായ ദേവസ്യായുടെ ഭാര്യ അച്ചാമ്മ ദേവസ്യ (68 )അന്ത രിച്ചു സംസ് കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 2. 30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. പരേത പൂവത്തോട് തെക്കേ വയലിൽ കുടുംബാംഗം. മക്കൾ: ജോഷി, സോണി ,സിസ്റ്റർ ഷീന സെബാ സ്റ്റ്യൻ ( എം എസ് എം എച്ച് സി ആസാം )മരുമക്കൾ `.ശാലിനി ആനക്കുഴിയിൽ വെള്ളി കുളം )അനു സോണി പട്ടം കുന്നേൽ (കാളിയാർ).
കൊച്ചുവീട്ടിൽ (ചെങ്ങനാരിപറമ്പിൽ) ഏലിക്കുട്ടി വർഗീസ് നിര്യാതയായി
ഈരാറ്റുപേട്ട : കടുവാമുഴി കൊച്ചുവീട്ടിൽ (ചെങ്ങനാരിപറമ്പിൽ) ഏലിക്കുട്ടി വർഗീസ് (92) നിര്യാതയായി. ഭൗതികശരീരം നാളെ ഞായറാഴ്ച (15-03-2026) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
വടക്കേൽ സാലി ജോർജ് നിര്യാതയായി
പെരുന്നിലം വടക്കേൽ സാലി ജോർജ് (63) നിര്യാതയായി. ഭൗതികശരീരം (13-03-2026) ഉച്ച കഴിഞ്ഞ് 2.30 ന് സ്വവസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ശനിയാഴ്ച (14/03/26) ഉച്ച കഴിഞ്ഞ് 4.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
പന്തലാനിക്കൽ മേഴ്സി സണ്ണി നിര്യാതയായി
കൊണ്ടൂർ: പന്തലാനിക്കൽ മേഴ്സി സണ്ണി (59) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് 11.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കളത്തൂക്കടവ് കുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ്: സണ്ണി ജോസഫ്. മക്കൾ: സോജൻ (ഇൻഫോപാർക്ക് കൊച്ചി), സാനിയ (കാരിത്താസ് ആശുപത്രി തെള്ളകം).
പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് നിര്യാതയായി
വെയിൽകാണാംപാറ: പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വെയിൽകാണാംപാറയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വെയിൽകാണാംപാറയിലുള്ള ജോസഫിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അടുക്കം സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ് ഉലഹന്നാൻ. മക്കൾ: അപ്പച്ചൻ, റോസമ്മ, ബേബി, ജോസഫ്, തോമാച്ചൻ, മാത്തുച്ചൻ, സേവ്യർ, മോളി. മരുമക്കൾ: വത്സമ്മ കളപ്പുരയ്ക്കൽ (ഇടാട്), അപ്പച്ചൻ വെട്ടുകല്ലിൻപുറത്ത് (പൂഞ്ഞാർ), ജെസി പനച്ചിക്കവയലിൽ (തീക്കോയി), മാഗി തയ്യിൽ (തിടനാട്), ലൗലി മുത്തനാട്ട് (തീക്കോയി), ബിനു Read More…











