Obituary

കളപ്പുരക്കൽ തങ്കച്ചൻ നിര്യാതനായി

പറത്താനം : കളപ്പുരക്കൽ തങ്കച്ചൻ (80) നിര്യാതനായി സംസ്കാരം നാളെ ( 18.07 ശനി ) 11 ന് വണ്ടൻപതാൽ ഫിലദൽഫിയ ശ്‌മശാനത്തിൽ.

ഭാര്യ: മൂലേടം പുത്തൻപറമ്പിൽ മേരി മക്കൾ : ബിനു, ഷാജി, സുമ. മരുമക്കൾ: പി.കെ. ഉണ്ണി പാലക്കാട്ടുകുന്നേൽ, സജിനി.

Leave a Reply

Your email address will not be published. Required fields are marked *