കൊണ്ടൂർ: പന്തലാനിക്കൽ മേഴ്സി സണ്ണി (59) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് 11.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കളത്തൂക്കടവ് കുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ്: സണ്ണി ജോസഫ്. മക്കൾ: സോജൻ (ഇൻഫോപാർക്ക് കൊച്ചി), സാനിയ (കാരിത്താസ് ആശുപത്രി തെള്ളകം).
Obituary
പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് നിര്യാതയായി
വെയിൽകാണാംപാറ: പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് (96) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വെയിൽകാണാംപാറയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വെയിൽകാണാംപാറയിലുള്ള ജോസഫിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അടുക്കം സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ് ഉലഹന്നാൻ. മക്കൾ: അപ്പച്ചൻ, റോസമ്മ, ബേബി, ജോസഫ്, തോമാച്ചൻ, മാത്തുച്ചൻ, സേവ്യർ, മോളി. മരുമക്കൾ: വത്സമ്മ കളപ്പുരയ്ക്കൽ (ഇടാട്), അപ്പച്ചൻ വെട്ടുകല്ലിൻപുറത്ത് (പൂഞ്ഞാർ), ജെസി പനച്ചിക്കവയലിൽ (തീക്കോയി), മാഗി തയ്യിൽ (തിടനാട്), ലൗലി മുത്തനാട്ട് (തീക്കോയി), ബിനു Read More…
പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് നിര്യാതയായി
വെയിൽകാണാംപാറ: പൊട്ടനാനിയിൽ ഏലിക്കുട്ടി ജോസഫ് (96) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ, ചൊവ്വാഴ്ച (10.03.2026 ) രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് അടുക്കം സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ഇടയാടിയിൽ ഇ.വി. ജോസഫ് (കുട്ടിച്ചൻ) നിര്യാതനായി
ആനിയിളപ്പ്: ഇടയാടിയിൽ ഇ.വി. ജോസഫ് (കുട്ടിച്ചൻ- 79) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (08/03/2026 ) 12.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
തടിക്കൽ അന്നക്കുട്ടി ജോസഫ് (അച്ചാമ്മ) നിര്യാതയായി
കൊണ്ടൂർ: തടിക്കൽ അന്നക്കുട്ടി ജോസഫ് (അച്ചാമ്മ – 65) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (07/03/2026) ഉച്ചകഴിഞ്ഞ് 4.45 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
പാറയടിയിൽ ഗോപിനാഥൻ അന്തരിച്ചു
കാഞ്ഞിരപള്ളി: പാറത്തോട് പാലപ്ര പാറയടിയിൽ പി എൻ ഗോപിനാഥൻ (58) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സി പി ഐ എം പാറത്തോട് ടൗൺ ലോക്കൽ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി ഐ ടിയു) സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ സഹകരണ സംഘം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സുജ പാലപ്ര ആരോലിൽ കുടുംബാംഗം. പിതാവ് പാറയടിയിൽ പരേതനായ Read More…
അത്തിമൂട്ടിൽ പി.സി. തരകൻ (അഗസ്തി കുഞ്ചെറിയാൻ) നിര്യാതനായി
അരുവിത്തുറ: അത്തിമൂട്ടിൽ പി.സി. തരകൻ (അഗസ്തി കുഞ്ചെറിയാൻ) നിര്യാതനായി. ഭൗതികശരീരം വ്യാഴാഴ്ച (05.03.2026 ) രാവിലെ 8 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ അന്നേ ദിവസം 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ – ചോലമറ്റത്തിൽ) ജോർജ് സ്കറിയ നിര്യാതനായി
അയർക്കുന്നം: ആറുമാനൂർ കളംവച്ചതുണ്ടത്തിൽ (പൈമ്പള്ളിൽ – ചോലമറ്റത്തിൽ) ജോർജ് സ്കറിയ (71) നിര്യാതനായി. സംസ്കാരം 4.3.2026 ബുധൻ രാവിലെ 10:30 ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. ഭാര്യ: ആനിയമ്മ, ഇളങ്ങുളം വെട്ടുവയലിൽ കുടുംബാംഗം . മക്കൾ: ജിറ്റി (മുനിസിപ്പൽ ഓഫീസ് ഏറ്റുമാനൂർ), ജിറ്റോ (ഏഷ്യാനെറ്റ് ചങ്ങനാശേരി), ജിൻ്റോ, ജിയോ (എക്സിക്യൂട്ടിവ് ഈവൻ്റ്സ് എറണാകുളം). മരുമക്കൾ: തോംസൺ കണ്ണംകുളം പാലാ (മാർ ആഗസ്തീനോസ് കോളേജ് രാമപുരം) ബിബി (ദാനവേലിൽ ആയാംകുടി (കാരിത്താസ് ഹോസ്‌പിറ്റൽ തെള്ളകം).
മേലേഴത്ത് ശോഭന നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം മേലേഴത്ത് കരുണാകരന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ശോഭന കരുണാകരൻ (61) നിര്യാതയായി. സംസ്കാരം ഇന്ന് (27-02-26, വെള്ളി) 3 PM ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ചു (കിസ്കോ ഡയഗ്നോസ്റ്റിക് സെന്റർ ഈരാറ്റുപേട്ട), രഞ്ചു, അരുൺ. മരുമക്കൾ: ശ്യാംകുമാർ (കൊട്ടാരത്തിൽ തലപ്പലം), ശ്രീകുമാർ (ശ്രീജാ ഭവൻ ഇളംദേശം), അർച്ചന (ചെട്ടിപ്പറമ്പിൽ കൊല്ലപ്പള്ളി).
പൊങ്ങലയിൽ പി.കെ അനുക്കുട്ടൻ നിര്യാതനായി
കുന്നോന്നി: പൊങ്ങലയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ പി.കെ അനുക്കുട്ടൻ (59) നിര്യാതനായി. (പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് അംഗം, സി.പി.ഐ.എം കുന്നോന്നി ഈസ്റ്റ് ബ്രാഞ്ച് അംഗം) ഭാര്യ: ഇന്ദു (ആറൻമുള). മാതാവ്: തങ്കമ്മ മക്കൾ: അമൽ, അജിത്ത് മരുമക്കൾ: ചാരുനാഥ് (കോന്നി). സംസ്കാരം ഇന്ന് (23-02-26, തിങ്കൾ) 4.00 PM ന് വീട്ടുവളപ്പിൽ.











