Obituary

പറപ്പള്ളി കുന്നേൽ ചെല്ലമ്മ ഗോപാലകൃഷ്ണൻ നിര്യാതയായി

പൂഞ്ഞാർ : പറപ്പള്ളി കുന്നേൽ പരേതനായ പി എൻ ഗോപാലകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ ഗോപാലകൃഷ്ണൻ(78) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി )രാവിലെ 11 ന്, പൂഞ്ഞാർ പരപ്പാന്തറയുള്ള വീട്ടുവളപ്പിൽ.

മക്കൾ പ്രമോദ് കുമാർ പിജി ( മീനച്ചിൽ ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാർ ), പ്രവീൺകുമാർ പിജി ( നോൺ മീൽ ഓഫീസർ എ ഇ ഓ മൂന്നാർ), പ്രീത മോൾ പി ജി (ജിഎച്ച് എസ് പൊള്ളേത്തൈ, ആലപ്പുഴ ) മരുമക്കൾ. ഷൈനി പ്രമോദ്, സുമി പ്രവീൺ( റെയിൽവേ കോട്ടയം).

Leave a Reply

Your email address will not be published. Required fields are marked *