തീക്കോയി: പാലക്കൽ ജോസഫ് വർക്കി നിര്യാതനായി(87) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് ഒരു മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ.

ഭാര്യ: പരേതയായ ത്രേസ്യാമ്മ ജോസഫ് (തീക്കോയി ചൂരനോലിക്കൽ കുടുംബാഗം) മകൻ: ബിനോയി ജോസഫ്(തീക്കോയി ഗ്രാമ പഞ്ചായത്ത് മെമ്പർ) മരുമകൾ: ആനീസ് ബിനോയി (ഭരണങ്ങാനം ഉറുമ്പേൽ).
