വേലത്തുശ്ശേരി മാവടി വട്ടോത്ത് ലീലാമ്മ ജോർജ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് (20/07/2026) 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
അരുവിത്തുറ തൈലംമാനാൽ കുടുംബാംഗമാണ്. ഭർത്താവ്:വി.ജെ.ജോർജ്. മക്കൾ: ദീപ, സിതാര, നോമി. മരുമക്കൾ: ഷിനോയ്, സുജിത്ത്, വിമൽ.





