Obituary

ചെരിയംപുറത്ത് പി.ഡി രാജൻ നിര്യാതനായി

പൂഞ്ഞാർ: പയ്യാനിത്തോട്ടം ചെരിയംപുറത്ത് പി.ഡി രാജൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് (18-08-26 ചൊവ്വ) 5.00 ന് വീട്ടുവളപ്പിൽ.

ഭാര്യ: ഓമന മക്കൾ: രാജി, രഞ്ജി, രാഹുൽ (ബി.ആർ.സി കൂത്താട്ടുകുളം) മരുമക്കൾ: രജ്ഞിത്ത് പുതുവീട്ടിൽ പയ്യാനിത്തോട്ടം, ലിനീഷ് വടക്കേക്കര ബൈസൺ ബാലി, രോഹിണി തെക്കേപ്പറമ്പിൽ ഏഴാച്ചേരി.

Leave a Reply

Your email address will not be published. Required fields are marked *