Kanjirappally

സർജിക്വീൻസ് : മേരീക്വീൻസിൽ നഴ്സുമാർക്കായുള്ള മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടി സംഘടിപ്പിച്ചു

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മധ്യകേരളത്തിലെ നഴ്സുമാർക്കായി മെഡിക്കൽ തുടർ വിദ്യാഭാസ പരിപാടിയുടെ ഭാഗമായുള്ള വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ശസ്ത്രക്രിയാ വിഭാഗങ്ങളിൽ അണുബാധ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ, ശസ്ത്രക്രിയക്ക് മുൻപും ശേഷവുമുള്ള പരിചരണം തുടങ്ങിയ വിഷയങ്ങളിലാണ് പരീശീലനം നൽകിയത്. വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് കേരളാ നഴ്സിംഗ് കൗൺസിൽ നിബന്ധനപ്രകാരമുള്ള ക്രെഡിറ്റ് സ്കോറും നൽകിയിരുന്നു . ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ Read More…

Kanjirappally

വന്‍വിലക്കുറവും ഓഫറുകളും; കാഞ്ഞിരപ്പള്ളി ഓക്സിജനില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു, സെയില്‍ ഞായറാഴ്ച അവസാനിക്കും

കാഞ്ഞിരപ്പള്ളി: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ സെയില്‍ അവസാനിക്കും. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ്ജറ്റുകള്‍ക്കും മുന്‍നിര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഓക്‌സിജന്‍ ഗ്രാന്‍ഡ് സെയിലില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 11,999 രൂപ വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍. ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് 4,500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്‌ടോപ്പ് കിറ്റ് സൗജന്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ ഐഡി കാര്‍ഡുമായി എത്തി പ്രത്യേക ഡിസ്‌കൗണ്ടുകള്‍ Read More…

Kanjirappally

കാഞ്ഞിരപ്പള്ളി ഓക്‌സിജനിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ മെയ് 30, 31 തിയതികളിൽ; ഗാഡ്ജറ്റുകളും ലാപ്ടോപ്പുകളും ഗൃഹോപകരണങ്ങളും വൻ വിലക്കുറവിൽ

കാഞ്ഞിരപ്പള്ളി : ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിൽ മെയ് 30, 31 തിയതികളിൽ 48 മണിക്കൂർ ഗ്രാൻഡ് സെയിൽ നടത്തും. നവീകരിച്ച ഷോറൂമിൻ്റെ ഉദ്‌ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ്‌ജറ്റുകൾക്കും മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഈ രണ്ടു ദിവസങ്ങളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സ്മാർട്ട്‌ഫോണുകൾക്ക് 11,999 രൂപ വരെയുള്ള ആകർഷകമായ സമ്മാനങ്ങൾ. ലാപ്ടോപ്പ് വാങ്ങുന്ന വർക്ക് 4,500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്ടോപ്പ് കിറ്റ് സൗജന്യം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തങ്ങളുടെ ഐഡി കാർഡുമായി എത്തിയാൽ Read More…

Kanjirappally

പ്രതിഭാ സംഗമവും പഠനോപകരണ വിതരണം നടന്നു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 22,എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. വാർഡ് മെമ്പർ മഞ്ജു മാത്യുവിന്റ നേതൃത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല ഉദ്ഘാടനം നിർവഹിച്ചു, എ കെജെഎം സ്കൂൾ പ്രിൻസിപ്പാൾ ഫാദർ ആഗസ്റ്റിൻ പീടികമലയിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സജിൻ വട്ടപ്പള്ളി ആശംസകൾ അറിയിച്ചു സംസാരിച്ചു. സിഡിഎസ് ഭാരവാഹികൾ ആശാവർക്കർമാർ കുടുംബശ്രീ Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ തൈറോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ തൈറോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 മെയ് 25 മുതൽ 27 വരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ലാബ് അടക്കമുള്ള വിവിധ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകൾ, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവോടെയുള്ള പാക്കേജുകൾ എന്നിവയും ലഭ്യമാകും. ലോക തൈറോയിഡ് അവബോധന ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 82810 01025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻ‌കൂർ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ക്യാമ്പിന് ജനറൽ & Read More…

Kanjirappally

സമസ്ത അംഗത്വ കാമ്പയിന് തുടക്കമായി

കാഞ്ഞിരപ്പള്ളി :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി അൽബാബ് ഓഡിറ്റോറിയത്തിൽ സമസ്ത കോട്ടയം ജില്ലാ ശില്പശാല ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്നു. സെന്റീനറി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ ബിരുദധാരികളായ മുഴുവൻ പണ്ഡിതരും മെമ്പർഷിപ്പ് മുഖേന സമസ്തയിൽ അംഗമാകും. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിഎം അനസ് മദനി ജില്ലാ മുശ് രിഫ് ആയി ഏഴംഗ സമിതിയെയും സമ്മേളന Read More…

Kanjirappally

ജോർഡിൻ കിഴക്കേ തലയ്ക്കൽ കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ 12 കേരള കോൺഗ്രസ് എം പ്രതിനിധികളും ഒരാൾ സിപിഎം പ്രതിനിധിയുമാണ്. മുന്നണിയിലെ ധാരണ പ്രകാരം നിലവിലെ പ്രസിഡന്റായ സാജൻ തൊടുക രാജിവച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. കെ എസ് സി എം യൂത്ത് ഫ്രണ്ട് എം തുടങ്ങിയ സംഘടനകളുടെ നിയോജക മണ്ഡലം ജില്ലാ Read More…

Pala Kanjirappally

കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു

പാല: പാമ്പ് കടിയേറ്റു പരുക്കേറ്റ ഡൽഹി സ്വ​ദേശി രാജ്കുമാറിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മലനാട് ഭാ​ഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.

Kanjirappally

മേരീക്വീൻസിൽ മാഗസിൻ പ്രകാശനം

കാഞ്ഞിരപ്പളളി: മേരീക്വീൻസ് വില്ലേജ് 360 പ്രോജക്ടിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയുള്ള മാഗസിൻ പ്രകാശനം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ മനോജ് സി കെ നിർവ്വഹിച്ചു. മേരീക്വീൻസ് ഡയറക്ടർ ഇൻ ചാർജ് ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊൻകുന്നം സബ് ജയിൽ സൂപ്രണ്ട് അനീഷ് പി എസ്, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, വില്ലേജ് 360 പ്രൊജക്റ്റ് Read More…

Kanjirappally

മേരീക്വീൻസിൽ ഗർഭാശയ രോഗ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഗർഭാശയ രോഗങ്ങൾ, ഗർഭാശയത്തിൽ നിന്നുള്ള അമിത രക്തസ്രാവം അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്കായി നടത്തുന്ന സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 ഏപ്രിൽ 23, 24 & 25 തീയതികളിൽ. രാവിലെ 09 മുതൽ വൈകിട്ട് 04 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാണ്. കൂടാതെ തുടർ ചികിത്സയ്ക്കും സർജറികൾക്കും നിരക്കിളവോടെ പ്രത്യേക പാക്കേജുകളും Read More…