General

ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു

തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു. ലഹരി ഇല്ലാത്ത സമൂഹം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെയും മുതിർന്നവരെയും ജീവനക്കാരെയും ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിൻറെ തൂഫാൻ എക്സൈസ് വകുപ്പിൻറെ തണ്ടർ എന്നീ പദ്ധതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചത്. പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം വൈക്കം സബ് ഇൻസ്പെക്ടർ ശ്രീ.വൈശാഖ് നിർവ്വഹിച്ചു. സമാപന Read More…

General

വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു

വെള്ളികുളം :വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു. കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ്. ആഘോഷമായ പാട്ടു കുർബാന, സന്ദേശം, ലദീഞ്ഞ്, ഫാ .സ്കറിയ വേകത്താനം. വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ, സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട്, സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ, സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത്,സിസ്റ്റർ ദിയാ മരിയ കുന്നേൽ എന്നിവർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. എല്ലാ സിസ്റ്റേഴ്‌സിന് ആശംസകൾ നേരുകയും മംഗള ഗാനം ആലപിക്കുകയും Read More…

Kottayam

ഓക്‌സിജനില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും വന്‍വിലക്കുറവില്‍, ഫ്രൈഡേ ടു ഫ്രൈഡേ സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല്‍, ലാപ്‌ടോപ്പ് സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ നടക്കും. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ സൗജന്യമായി 10,000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല്‍ ആക്‌സസറീസുകളും തിരഞ്ഞെടുക്കാം. 30 രൂപയില്‍ തുടങ്ങുന്ന പ്രതിദിന ഇഎംഐ സ്‌കീമുകളിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്‌ടോപ്പ് ബണ്ടില്‍ സൗജന്യം. കൂടാതെ Read More…

Obituary

തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി) നിര്യാതനായി

പ്ലാശനാൽ: തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി-103) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് മാത്യു (റിട്ട.പ്രധാനാധ്യാപിക). മക്കൾ: സണ്ണി മാത്യു(റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്), ജോസ്.ടി.മാത്യു (ഭരണങ്ങാനം), സാബു (മണ്ണാർക്കാട്), ജെസിയമ്മ (പനമ്പള്ളി നഗർ, എറണാകുളം), ബാബു (ചുങ്കം കോട്ടയം), ജോർജ് (യുകെ), അലക്സ് (പ്ലാശനാൽ), പരേതനായ ഷാജി (സിമെക്സ് പ്രൊജക്ട് കാക്കനാട്). മരുമക്കൾ: ബീന രാജു വല്യാറമ്പത്ത് (മാന്നാർ), ജോയി കളപ്പുര ( Read More…

Blog

The Role of Lecithin in Bodybuilding: Benefits and Uses

Lecithin is a natural phospholipid that plays a significant role in various bodily functions, including metabolism and nutrient absorption. It is primarily derived from soybeans or egg yolks and is often used as a dietary supplement in the bodybuilding community. Athletes and fitness enthusiasts have started to recognize its potential benefits, particularly in enhancing performance Read More…

Moonnilavu

ലഹരിക്കെതിരെ സാമൂഹിക പ്രതിബദ്ധതയോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂൾ കാഴ്ച്ചവച്ച ചിറക് ശ്രദ്ധേയമായി

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ച ലഹരിയുടെ കെണികളിൽ പെടാതെ ഉയർന്നു പറക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ചിറക് എന്ന പദ്ധതിയുടെ ഭാഗമായി മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടികൾ മൂല്യാധിഷ്ഠിതമായ ആശയം കൊണ്ടും വിവിധ തുറയിലുള്ള ജനപങ്കാളിത്തം കൊണ്ടും വേറിട്ട ആസൂത്രണ മികവുകൊണ്ടും ശ്രദ്ധേയമായി. ലഹരി കുട്ടികളുടെ ഇടയിലേക്ക് കടന്നു വരുന്ന വഴികൾ ചൂണ്ടിക്കാട്ടി ആംഗലേയ ഭാഷയിൽ കുട്ടികൾ അവതരിപ്പിച്ച ലഘു നാടകവും ലഹരി ജീവിതത്തിലുണ്ടാക്കുന്ന നാശം ചിത്രീകരിച്ച മൈമും ലഹരി വിരുദ്ധ Read More…

Jobs

തൊഴിൽമേള നടത്തപ്പെടുന്നു

പറവൂർ : കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ജോബ് പ്ലെയ്സ്സ്‌മെന്റ് നെറ്റ്‌വർക്കുമായി സഹകരിച്ചു ജൂലൈ 18 ശനിയാഴ്ച നോർത്ത് പറവൂർ മരിയ തെരേസ സ്ക്രില്ലി പബ്ലിക് സ്കൂളിൽ വെച്ചു മെഗാ ജോബ് ഫെയർ നടത്തപ്പെടുന്നു. ബാങ്കിംഗ് ഹോസ്പിറ്റലിറ്റി, എവിയെഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നും 20 ഓളം പ്രമുഖ കമ്പനികൾ പങ്കെടുക്കും. രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെ നടത്തപ്പെടുന്ന തൊഴിൽ മേളയിൽ ജാതിമത ഭേദമന്യേ 18 വയസ്സിനും 35 വയസ്സിനും Read More…

Obituary

ചോക്കാട്ട് രാജമ്മ ഭാസ്കരൻ നിര്യാതയായി

തീക്കോയി കല്ലം ചോക്കാട്ട് രാജമ്മ ഭാസ്കരൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് കല്ലത്തുള്ള വീട്ടുവളപ്പിൽ. കല്ലം തെക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സിബി റെജി (റിട്ട. അധ്യാപകൻ വെക്കേഷനൽ ഹയർ സെക്കൻഡറി), സജി (തീക്കോയി പഞ്ചായത്തംഗം), ഷീല. മരുമക്കൾ: മഞ്ജു, ദീപ, വിനോദ്.