ചെമ്മലമറ്റം: കുരിശുംമൂട്ടിൽ പരേതനായ കെ.ജെ.ജേക്കബിന്റെ ഭാര്യ ജെസ്സമ്മ ജേക്കബ് (മേമ്മ-82) അന്തരിച്ചു. ഭൗതികശരീരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാരം ശുശ്രൂഷകൾ ഇന്ന് (ഞായർ) 2 മണിക്ക് വസതിയിൽ ആരംഭിച്ച് ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ സംസകരിക്കുന്നതുമാണ്.
ചിറക്കടവ് ഏർത്തയിൽ കുടുംബാംഗമാണ്. മക്കൾ: ജൂലിയ ജോസ്, പരേതനായ ജയിംസ് ജേക്കബ് (മുംബൈ), ജെന്നി ചാൾസ് (എറണാകുളം). മരുമക്കൾ: ജോസ്മോൻ തോമസ് തീമ്പലങ്ങാട് (പൊന്തൻപുഴ), ഷൈല ജയിംസ് കല്ലറക്കൽ (മുംബൈ), ചാൾസ് വില്യംസ് നടുവത്തേടത്ത് (എറണാകുളം).





