Obituary

ഷാഹുൽ ഹമീദ് നിര്യാതനായി

ഈരാറ്റുപേട്ട : ഖദീജ മൻസിലിൽ ഷാഹുൽ ഹമീദ് (റിട്ട കെ എസ് ആർ ടി സി ഈരാറ്റുപേട്ട) (80) നിര്യാതനായി. ഈരാറ്റുപേട്ട നൈനാർ പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി.


ഭാര്യ: ഇടക്കുന്നം കുന്നുംപുറത്ത് കുടുംബാംഗം റസിയ ബീവി (റിട്ട അധ്യാപിക). മക്കൾ: ഷൈല കെ ഹമീദ് (അധ്യാപിക, തിടനാട് ഹൈസ്കൂൾ ), അമീർഷാ (എഞ്ചിനീയർ, ദുബായ്), മുഹമ്മദ് താഹ (എഞ്ചിനീയർ, ഹൈദരാബാദ്)


മരുമക്കൾ: ഷാഹുൽ ഖാൻ (എഞ്ചിനീയർ, കുവൈറ്റ്), ഷബ്ന, ഇർഫാന.

Leave a Reply

Your email address will not be published. Required fields are marked *