Obituary

കരിയാതോട്ടം മുഹമ്മദ് കുട്ടി നിര്യാതനായി

ഈരാറ്റുപേട്ട: നടയ്ക്കൽ കരിയാതോട്ടം മുഹമ്മദ് കുട്ടി (72) നിര്യാതനായി.
ഭാര്യ: പുത്തൻ പറമ്പിൽ കുടുംബാംഗം .
മക്കൾ: റിയാസ് ,നവാസ് ,നിഷാദ്
മരുമക്കൾ: ഹസീന ,റസിയ ,സൈനബ.

ഖബറടക്കം ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *