നാടിൻ്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കരുത്: വെൽഫെയർപാർട്ടി

ഈരാറ്റുപേട്ട: പൂഞ്ഞാറിലുണ്ടായ സംഭവത്തെ വർഗീയമാക്കി ചിത്രീകരിച്ച് നാടിൻ്റെ സൗഹാർദ അന്തരീക്ഷത്തെ വഷളാക്കാൻ ആരെയും അനുവദിക്കരുതെന്ന ആഹ്വാനവുമായി വെൽഫെയർ പാർട്ടി സായാഹ്ന സദസ് നടത്തി. മുട്ടം ജംഗ്ഷനിൽ നടത്തിയ പരിപാടി പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ എം സാദിഖ് ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ വിഷയത്തെ പർവ്വതീകരിച്ചത് മുതലെടുപ്പ് രാഷ്ട്രീയക്കാരാണ്. അവരെ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി എം ഷെഹീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം Read More…

ഹജ്ജ് 2024-പഠനക്ലാസ് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ടൂറിസ്റ്റ് സർക്യൂട്ട് ; വിദഗ്ധ പഠനം ആരംഭിച്ചു

ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്

തീക്കോയി ഗ്രാമപഞ്ചായത്ത് ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതി പ്രകാരം ക്ഷീര കർഷകരുടെ ഉരുക്കൾക്ക് ധാതുലവണ മിശ്രിതം- വിരമരുന്ന് വിതരണം ചെയ്തു. ക്ഷീരകർഷകരായ 60 ഓളം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. വെറ്റിനറി സർജൻ ഡോ. ബിനോയ് ജോസഫ്, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

തീക്കോയി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു

തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തയ്യൽ പരിശീലനം ആരംഭിച്ചു

തീക്കോയി ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശ യാത്രക്ക് സ്വീകരണം നൽകി

കരിമുണ്ടക്കൽ മീനാക്ഷിയമ്മ നിര്യാതയായി

പാലാ: പുലിയന്നൂർ കരിമുണ്ടക്കൽ പരേതനായ ശിവശങ്കരൻ നായരുടെ (റിട്ട.ഐ ടി ഐ അദ്ധ്യാപകൻ ) ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ( 03.03.24) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ നായർ, (റിട്ട. എഞ്ചിനീയർ, എൽ എസ് ജി ഡി ) ഉമാ മുരളി, രാജേന്ദ്രൻ നായർ, (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം ), മരുമക്കൾ : ജലജാ രമേശ് ( റിട്ട. ടീച്ചർ, എസ്. എം വി. എച്ച്. എസ് എസ്, പൂഞ്ഞാർ Read More…

പുത്തൻവീട്ടിൽ അന്നമ്മ തോമസ് നിര്യാതയായി

വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ നിര്യാതയായി

ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് നിര്യാതനായി