Obituary

പുളിക്കകുന്നേൽ പി വി അബ്രഹാം നിര്യാതനായി

കൈപ്പള്ളി : പുളിക്കകുന്നേൽ പരേതനായ വർക്കി മകൻ പി വി അബ്രഹാം (മാനിചേട്ടൻ) (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് കൈ പ്പള്ളി സെന്റ് ആന്റണിസ് പള്ളിയിൽ.

ഭാര്യ: മേരി (അച്ചാമ്മ) , മേലോരം തൊടുകയിൽ കുടുംബം. മക്കൾ: (സോമി) കൈപ്പള്ളി, സിസ്റ്റർ സോണിയ ഒ. എസ്. എഫ് (ബിലാസ്പൂർ), സിസ്റ്റർ സോഫി മിഷനറീസ് ഓഫ് മേരി മീഡിയട്രിക്സ് (തെലങ്കാന), സ്വപ്ന സാബു (വെള്ളികുളം), സോജോ എബ്രഹാം (സെന്റ് തെരെസാസ് പബ്ലിക് സ്കൂൾ, ആയംകുടി.

മരുമക്കൾ : ഷേർലി വെച്ചൂകണ്ടതിൽ മണിയാപറമ്പ്, സാബു കൊണ്ടാട്ടുപറമ്പിൽ വെള്ളികുളം, അനുമോൾ ഇല്ലത്ത് അടിമാലി.

Leave a Reply

Your email address will not be published. Required fields are marked *