Kottayam

ഓക്‌സിജനിലെ പ്രീ ഓണം സെയില്‍ ഇനി രണ്ട് ദിവസം കൂടി, 30 കോടിയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകളുടെ ഭാഗമായുള്ള പ്രീ ഓണം സെയില്‍ തിങ്കളാഴ്ച അവസാനിക്കും. സ്‌പെഷ്യല്‍ ഓണം സെയിലില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. 8999 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യമാണ്.

മൊബൈല്‍ ഫോണുകളോടൊപ്പം 15,000 രൂപ വിലമതിക്കുന്ന ഗാഡ്‌ജെറ്റുകള്‍ സ്വന്തമാക്കാം. പൊട്ടിയതോ കേടായതോ ആയ മൊബൈല്‍ ഫോണുകള്‍ക്ക് 1000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഓക്‌സിജന്‍ നല്‍കുന്നുണ്ട്.

ഹോം അപ്ലൈയന്‍സുകള്‍ക്കൊപ്പം 9000 രൂപ വരെയുള്ള സമ്മാനങ്ങളാണുള്ളത്. ടിവികള്‍ക്കൊപ്പം സൗണ്ട് ബാറും വാഷിംഗ് മെഷീനോടൊപ്പം ഇലട്രിക് കെറ്റില്‍, അയണ്‍ ബോക്‌സ്, ഇടിയപ്പം മേക്കര്‍ തുടങ്ങിയവയും സൗജന്യമായി ലഭിക്കും.

35,990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ലഭ്യമാണ്. 15,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ഉണ്ട്. കൂടാതെ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 15,000 രൂപ വരെ ബാങ്ക് സ്‌പെഷ്യല്‍ ക്യാഷ്ബാക്ക് ഓഫറും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

199 രൂപ മുതല്‍ കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ ലഭ്യമാണ്. ഒരു ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറിനൊപ്പം 5490 രൂപയുടെ 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറിനൊപ്പം 3 ലിറ്റര്‍ പ്രെഷര്‍ കുക്കറും സൗജന്യമായി ലഭിക്കും.

ഗാഡ്‌ജെറ്റുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറാണ് ഓക്‌സിജനിലുള്ളത്. സ്മാര്‍ട്ട് വാച്ച്, നെക്ബാന്‍ഡ് എന്നിവ 699 രൂപ മുതലും ബ്ലുടൂത്ത് സ്പീക്കറും മൈക്കും 1499 രൂപ മുതലും ലഭ്യമാണ്. എപ്‌സണ്‍ പ്രിന്ററുകള്‍ 14,500 രൂപയില്‍ ലഭ്യമാണ്. ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും. 9020100100.

Leave a Reply

Your email address will not be published. Required fields are marked *