General

ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡ് ദാനം

എ​ലി​ക്കു​ളം: യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡ് 2026” പരിപാടിയിൽ, SSLC, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അമ്പതോളം വിദ്യാർത്ഥികൾക്ക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

മാ​ണി സി. ​കാ​പ്പ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​വാ​ർ​ഡ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജി​ബി​ൻ ശൗ​ര്യാം​കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‌അ​ഭി​ജി​ത്ത് ആ​ർ. പ​ന​മ​റ്റം, റി​ച്ചു കൊ​പ്രാ​ക്കു​ളം, മാ​ത്യൂ നെ​ല്ലി​മ​ല​യി​ൽ, അ​മ​ൽ ജോ​ർ​ജ്, ആ​ൽ​ബി അ​ന​ന്തു, നെ​വി​ൻ സ​ൽ​മാ​ൻ, സി​ജോ എ​ലി​ക്കു​ളം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗീ​താ സ​ജി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ഷി കെ. ​ആ​ന്‍റ​ണി ,വി.​ഐ. അ​ബ്ദു​ൾ ക​രീം, മ​റി​യാ​മ്മ ജോ​സ​ഫ്, ജി​ഷ്ണു പ​റ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *