Obituary

ആലാനിക്കൽ പാപ്പച്ചൻ അവിര നിര്യാതനായി

അരുവിത്തുറ: ആലാനിക്കൽ പാപ്പച്ചൻ അവിര (88) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2.00ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

ഭാര്യ: മുട്ടം പ്ലാത്തോട്ടം ത്രേസ്യാമ്മ. മക്കൾ: ടോമി, ലൈസാമ്മ, ജാൻസി, ഷാലി (യുഎസ്), രാജു ഏബ്രഹാം, പരേതനായ തങ്കച്ചൻ.

മരുമക്കൾ: ജെസ്സി മുണ്ടാട്ടുചുണ്ടയിൽ, ടീന (പ്ലാത്തോട്ടം), ജോർജ് ജോസഫ് നരിപ്പാറ പൂവരണി (റിട്ട. അധ്യാപകൻ ജെ ജെ എം എം എച്ച് എസ്എസ് ഏന്തയാർ), വി.വി.ജോസഫ് വരിക്കമാക്കൽ പയ്യാനിത്തോട്ടം (റിട്ട. മാനേജർ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് പൂഞ്ഞാർ), ബെന്നി പുല്ലാട്ട് (യുഎസ്), റോസ് മേരി മണ്ണാപറമ്പിൽ (ഗവ. എച്ച്എസ്എസ് വയലാ).

Leave a Reply

Your email address will not be published. Required fields are marked *