Pala

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക കാൻസർ ദിനത്തോടനുബന്ധിച്ചുള്ള ബോധവത്കരണവും സൗജന്യ സ്തനാർബുദ പരിശോധനയും നടന്നു

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ലോക കാൻസർ ദിനത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പ്രദർശനവും സൗജന്യ സ്തനാർബുദ പരിശോധന (ഐ-ബ്രെസ്റ്റ് )ക്യാമ്പും പ്രൊമോഷൻസ് & നഴ്സിംഗ് വിഭാഗം ഡയറക്റ്റർ റവ. ഫാ. ജോർജ് വെളൂപ്പറമ്പിൽ നിർവഹിച്ചു.

മെഡിക്കൽ ഓങ്കോളജി വിഭാഗം ഡോക്ടർമാരായ ഡോ. സോൺസ് പോൾ, ഡോ. റോണി ബെൻസൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.