Pala

പക്ഷാഘാതം ഭേദമായവരുടെ സംഗമം ‘മെമ്മറീസ്’ പദ്ധതിയുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: ”സ്വന്തം പിറന്നാളാഘോഷമായിട്ടും പാതിരാത്രിയിൽ എന്റെ ജീവൻ രക്ഷിക്കാൻ ഓടിവന്നതാണ് ഡോ. രാജേഷ് ആന്റണി സാർ. ഇവിടുത്തെ കൃത്യസമയത്തുള്ള ചികിത്സയും തുടർപരിചരണങ്ങളുമാണ് എന്നെ ഇന്നീ വേദിയിൽ നിർത്തുന്നത്.” പ്രമുഖനായ ആ വ്യവസായിയുടെ കണ്ണുനീരിൽ കുതിർന്ന വാക്കുകൾ ഇടറി. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്നലെ രാവിലെ സംഘടിപ്പിച്ച പക്ഷാഘാതം ഭേദമായവരുടെ സംഗമത്തിലാണ് മെഡിസിറ്റിയിലെ ഡോക്ടർമാരെക്കുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും പറഞ്ഞപ്പോൾ ഈ വ്യവസായി ഗദ്ഗദകണ്ഠനായത്. രോഗം ഭേദമായവരുടെ സംഗമത്തിൽ 40-ഓളം പേരാണ് പങ്കെടുത്തത്. ജീവിതത്തിലേക്ക് ഒരിക്കലും പഴയപോലെ തിരിച്ചുവരവ് Read More…

Pala

സ്റ്റാർ അവാർഡുകൾ സമ്മാനിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായും കോട്ടയം ജില്ലാ പോലീസും സംയുക്തമായി പോലീസ് സേനാ അംഗങ്ങൾക്കായി സംഘടിപ്പിച്ച അടിയന്തര പരിചരണം ലഭ്യമാക്കുന്നതിനുള്ള പരിശീലന പരിപാടി കോട്ടയം ജില്ലാ പോലീസ് അസിസ്റ്റന്റ് സൂപ്രണ്ടന്റ് ശ്രീ. ഷാജു പോളിന്റെ സാന്നിധ്യത്തിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. അതിനൊപ്പം തന്നെ നഷ്ട്ടപെടാമായിരുന്ന ഒരു ജീവൻ തിരിച്ചു പിടിക്കാൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള സ്റ്റാർ അവാർഡുകളും സമ്മാനിച്ചു. റോഡ് അപകടങ്ങളിലും, മറ്റ് അപകടങ്ങളിലും ഇരയാവുന്നവരെ ഏറ്റവും ആദ്യം Read More…

Erattupetta

അരുവിത്തുറ കോളേജിൽ ഭക്ഷ്യദിനാചരണം സംഘടിപ്പിച്ചു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ്സ് ഡിപ്പാർട്ട് മെന്റിന്റേയും ചേർപ്പുങ്കൽ മാർ ശ്ലീവാ മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു. ഭഷ്യ ദിനാചരണത്തിന്റെ ഉദ്ഘാടനം പാലാ മാർ ശ്ലീവാ മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടർ മോൺ. ഡോ ജോസഫ് കണിയോടിക്കൽ നിർവഹിച്ചു. കോളേജ് മാനേജർ വെരി : റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ. സിബി ജോസഫ് , കോളേജ് ബർ സാറും കോഴ്സ്സ് കോഡിനേറ്ററുമായ Read More…

Pala

ട്രോമാ ദിനത്തിൽ ‘സ്റ്റാർ’ ജീവൻ രക്ഷാ പരിശീലന പദ്ധതിയുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായും സ്റ്റുഡന്റ് പോലീസ് കേഡറ്റ്സുമായി ചേർന്ന് ആരംഭിച്ച ‘സ്പോട്ട് ട്രോമാ & ആക്സിഡന്റ് റെസ്ക്യൂ – സ്റ്റാർ’ പദ്ധതിയുടെ ഉൽഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ കിടങ്ങൂർ സെന്റ് മേരീസ് എച്ച്. എസ്. എസ്സിൽ നിർവ്വഹിച്ചു. മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഒരുപാട് അപകട വാർത്തകളാണ് നിത്യേന നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതെന്നും ഈ അവസരത്തിൽ അപകടത്തിൽ പെടുന്നവർക്ക് ലഭിക്കേണ്ട പ്രാഥമിക പരിചരണത്തിനെപ്പറ്റിയുള്ള പരിശീലനം സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന് ലഭിക്കുന്നത് വഴി വലിയ Read More…

Pala

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ നടുവേദന പരിശോധന ക്യാമ്പ്

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടുവേദന സംബന്ധമായ രോഗങ്ങൾക്ക് പ്രത്യേക പരിശോധന ക്യാമ്പ് നടത്തുന്നു. ന്യൂറോ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18,19 ,20 തിയതികളിൽ ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 4.00 വരെ നടത്തപ്പെടുന്ന സൗജന്യ ക്യാമ്പിൽ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരായ ഡോ. ശ്യാം ബാലസുബ്രഹ്മണ്യൻ, ഡോ. സുശാന്ത്. എസ് എന്നിവരുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കും. നടുവേദന, കഴുത്തുവേദന , തലവേദന, കാലിലേക്കുള്ള വേദന, കൈകളുടെയും കാലുകളുടെയും അകാരണമായ മരവിപ്പ്, പുകച്ചിൽ, നടക്കാൻ ബുദ്ധിമുട്ട്, എന്നിവ Read More…

News Pala

മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ പാലാ നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തിൽ ആരംഭിച്ച സർവീസ് സെന്ററിന്റെ വെഞ്ചിരിപ്പ് കർമം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ & പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.   രക്ത പരിശോധനകൾ, അപ്പോയ്ന്റ്മെന്റ് ബുക്കിംഗ്, ചികിത്സാ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ സർവീസ് സെന്ററിന്റെ ഉദ്‌ഘാടനം ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നിർവഹിച്ചു. പ്രവർത്തനം ആരംഭിച്ച്‌ മൂന്ന് വർഷം Read More…

Pala

ഹൃദയം തുറക്കാതെയുള്ള നൂതന വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി

പാലാ: ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ 82 വയസ്സുകാരിക്ക് നൂതന ചികിത്സാ രീതിയായ ടാവി (TAVI)യിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചു. ചികിത്സക്ക് വിധേയയായ 82 വയസ്സുള്ള കോട്ടയം സ്വദേശിനിക്ക് അകാരണമായി ബോധക്ഷയം ഉണ്ടാകുന്നത് പതിവായിരുന്നു. ഇതിനൊപ്പം തന്നെ ശ്വാസ തടസ്സവും അനുഭവപെട്ട് തുടങ്ങി. വീട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രോഗിയെ മെഡിസിറ്റിയിൽ എത്തിക്കുകയും കാർഡിയോളജിസ്റ്റിനെ കാണുകയും ചെയ്തു. ഹൃദയ സംബന്ധമായ രോഗ പരിശോധനകൾക്കായി എക്കോകാർഡിയോഗ്രാം ചെയ്തപ്പോൾ ഇവരുടെ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന മഹാധമനിയിലെ Read More…

Pala

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ ചെസ്റ്റ് പെയിൻ സെന്റർ

ലോക ഹൃദയ ദിനാഘോഷത്തിന്റെ ഭാഗം ആയി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടി സുഖം പ്രാപിച്ചവരുടെ സംഗമവും അതിനൊപ്പം തന്നെ ചെസ്റ്റ് പെയിൻ സെന്ററിന്റെ ഉദ്ഘാടനവും ബഹു. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി, ശ്രീ. വി. എൻ. വാസവൻ നിർവഹിച്ചു. രോഗം വന്നതിന് ശേഷം അതിന് ചികിത്സ തേടുന്നതിന് പകരം രോഗം വരാതിരിക്കാനാണ് നാം എല്ലാവരും ശ്രദ്ധിക്കേണ്ടതെന്നും ഡോക്ടർമാർ നിർദേശിക്കുന്ന പോലെ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം, ആവിശ്യത്തിന് വിശ്രമം എന്നിവ പാലിക്കേണ്ടത് Read More…

Pala

പാലാ മാർ സ്ലീവാ മെഡിസിറ്റി നാലാം വർഷത്തിലേക്ക്

മാർ സ്ലീവാ മെഡിസിറ്റി പാലാ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ജനങ്ങൾക്ക് സഹായകമാകുന്ന വിവിധ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ & പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഒരു കൊല്ലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും പ്രതീകമായ ലോഗോ ‘മാർ സ്ലീവാ മെഡിസിറ്റി പാലാ 4.0′ പ്രകാശനം ചെയ്തു. ചികിത്സ തേടി വരുന്നവർക്ക് പ്രഥമ പരിഗണന നൽകി ‘പേഷ്യന്റ് സെന്റെർഡ് കെയർ’ എന്ന ആശയത്തിൽ പ്രവർത്തിച്ച് ഏറ്റവും Read More…