Ramapuram

മാർ ആഗസ്തീനോസ് കോളേജിൽ ബി എസ് ഡബ്ലിയു കോഴ്സ് ആരംഭിച്ചു

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഈ അധ്യയന വർഷം മുതൽ ബി എസ് ഡബ്ലിയു (Bachelor of Social Work) കോഴ്സ് ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി മന്ധപ്പെടുക.

മറ്റ് കോഴ്‌സുകളായ ബി. ബി. എ., ബി. സി. എ, ബി. എസ്. സി. ഇലക്ട്രോണിക്സ് , ബി. എസ്. സി. ബയോടെക്നോളജി, ബി. എ. ഇംഗ്ലീഷ്, ബി കോം- കോ ഓപ്പറേഷൻ, ഫിനാൻസ് & ടാക്‌സേഷൻ, ഫിനാൻസ് & മാർക്കറ്റിങ് എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കും എം. എസ്. സി. കമ്പ്യൂട്ടർ സയൻസ് , എം എസ് സി ഇലക്ട്രോണിക്സ് , എം .എസ്. സി . ബയോടെക്നോളജി, എം. എ. ഇംഗ്ലീഷ്, എം. കോം ഫിനാൻസ് & ടാക്‌സേഷൻ, എം. എസ് .ഡബ്ള്യു എം. എ.എച്ച്, ആർ,എം എന്നീ പി.ജി. കോഴ്‌സുകളിലേക്കും അഡ്മിഷൻ ലഭിക്കുന്നതാണ്. വിവരങ്ങൾക്ക്. 8281257911.

Leave a Reply

Your email address will not be published. Required fields are marked *