Obituary

മേവറയാറ്റ് കാർത്ത്യായനി നിര്യാതയായി

അടുക്കം: മേവറയാറ്റ് പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനി (78) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.

പരേത ചിന്നാർ ചിത്രക്കുന്നേൽ കുടുംബാംഗം. മക്കൾ: ഓമന, ഷാജി, ബാബു, സിന്ധു. മരുമക്കൾ: മോഹനൻ മേട്ടുംപുറത്ത് ചാത്തൻകുളം, ജോളി കരിമാലിപ്പുഴ അമ്പാറനിരപ്പ്, ബിന്ദു അമ്പാറക്കുന്നേൽ മുരിക്കാശ്ശേരി, സിജു മിഷ്യൻപറമ്പിൽ കാഞ്ഞിരപ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *