കുന്നോന്നി: തെക്കേൽ ജോണി തോമസ് ( 71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ചൂണ്ടശേരി വടക്കേ തലയ്ക്കൽ കുടുബാംഗം. മക്കൾ: സോണിയാ ,റ്റോജി, മരുമകൻ: അജിൻ പുളിക്കകുന്നേൽ (പാലാ).
Related Articles
കൊട്ടാരംകുന്നേൽ സജി തോമസ് നിര്യാതനായി
വെയിൽകാണാം പാറ കൊട്ടാരംകുന്നേൽ സജി തോമസ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച )രാവിലെ 10.30 ന് പ്ലാശനാലിലുള്ള സഹോദരൻ വിജിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
കരിക്കിലേട്ട് ജോസഫ് മാത്യു നിര്യാതനായി
മീനച്ചിൽ : കരിക്കിലേട്ട് ജോസഫ് മാത്യു (പാപ്പച്ചൻ -85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2/ 09/ 2024) വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പാലാക്കാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭൗതിക ശരീരം നാളെ രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
മാവറയിൽ രാജമ്മ ശ്രീധരൻ നായർ നിര്യാതയായി
തിടനാട്: മാവറയിൽ രാജമ്മ ശ്രീധരൻ നായർ (85) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ നായർ. മക്കൾ: അനിൽകുമാർ, ദീപാ സനൽകുമാർ, റെജിമോൻ പരേതനായ സുരേഷ് ബാബു. മരുമക്കൾ: അല്ലിറാണി അനിൽകുമാർ, സി.ടി. സനൽകുമാർ ചെറുകാട്ട്, അമ്പിളി റെജി മാട്ടുക്കട്ട. സംസ്കാരം തിങ്കളാഴ്ച രണ്ടിന് സി.റ്റി. സനൽകുമാർ ചെറുകാടിന്റെ തിടനാട്ടെ വീട്ടുവളപ്പിൽ.