പൂഞ്ഞാർ : പറപ്പള്ളി കുന്നേൽ പരേതനായ പി എൻ ഗോപാലകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ ഗോപാലകൃഷ്ണൻ(78) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി )രാവിലെ 11 ന്, പൂഞ്ഞാർ പരപ്പാന്തറയുള്ള വീട്ടുവളപ്പിൽ. മക്കൾ പ്രമോദ് കുമാർ പിജി ( മീനച്ചിൽ ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാർ ), പ്രവീൺകുമാർ പിജി ( നോൺ മീൽ ഓഫീസർ എ ഇ ഓ മൂന്നാർ), പ്രീത മോൾ പി ജി (ജിഎച്ച് എസ് പൊള്ളേത്തൈ, ആലപ്പുഴ ) മരുമക്കൾ. ഷൈനി പ്രമോദ്, Read More…
കൊണ്ടൂർ : ദാസ് ഭവനിൽ ദേവദാസ് (ജോസഫ്, 75) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ (09.01.2026) 11.15ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഇന്ദിര. മക്കൾ: ക്രിസ്തുദാസ്, ബിമി, ബിനി. മരുമക്കൾ: അനു, ബിനോയി, സോജൻ
ഭരണങ്ങാനം : ചിറ്റാനപ്പാറ ശകലാപുരിയിൽ വർഗീസ് തോമസ് (82) നിര്യാതനായി. ഭൗതികശരീരം 23-02-2025 (ഞായാറാഴ്ച) 4.00 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം : 24-02-2025 (തിങ്കളാഴ്ച) 9.00 am ന് വസതിയിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ.