Obituary

വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി നിര്യാതനായി

ഈരാറ്റുപേട്ട :വലിയ വീട്ടിൽ ഇബ്രാഹിം കുട്ടി (75) അന്തരിച്ചു. ഭാര്യ: സഫിയ നാകുന്നത്ത് കുടുംബാംഗം. മക്കൾ: നാസറുദ്ദിൻ,ഷൈല, സൈറ, സൗമി, സമദ്, തൽഹത്ത്.

മരുമക്കൾ: സലീം, ഷിഹാബ്, അനസ് നാസർ (കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്), ഷാഹിദ, ഷാഹിന, ജസ്ന. ഖബറടക്കം ശനിയാഴ്ച 10 മണിക്ക് ഈരാറ്റുപേട്ട നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.

Leave a Reply

Your email address will not be published. Required fields are marked *