പെരിങ്ങുളം: വരകുകാലായിൽ വി.എം.ജോസഫ് (അപ്പച്ചൻ-82) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2ന് സഹോദരൻ ജോസിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പെരിങ്ങുളം തിരുഹൃദയ പള്ളിയിൽ.
ഭാര്യ: അരുവിത്തുറ മണ്ഡപത്തിക്കുന്നേൽ അച്ചാമ്മ. മക്കൾ: സിബി, മിനി, ജിമ്മി, സിസ്റ്റർ സിസിൽ മരിയ (ജർമനി). മരുമക്കൾ: മോളി പോർക്കാട്ടിൽ പൂവത്തോട്, റോയി ആറുപറയിൽ മിത്രക്കരി, അമ്പിളി പുതുപറമ്പിൽ മംഗളഗിരി.