Accident

ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശി റെജി തോമസ് ( 65 ) എതിർ കാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശി ടിൻസി ( 44 ) ആലപ്ര സ്വദേശി ബിൻസി ( 53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് പാലാ പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിന് സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *