രാമപുരം: മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ 2026–27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സണും സംരംഭകയും നാഷണൽ ട്രെയിനറുമായ ജോയിസ് മേരി ആന്റണി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക” എന്ന വിഷയത്തെ ആസ്പദമാക്കി അവർ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. മാറുന്ന സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെയും നൂതന ചിന്താഗതിയോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അവർ വിദ്യാർഥികളോട് പങ്കുവെച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ Read More…
Author: Web Editor
ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണം; ദിയ ബിനു
പാലാ: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു. സ്കൂൾ മാനേജ്മെന്റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അഭ്യർഥിച്ചതായും അവർ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു ( 63) പരുക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. കൊഴുവനാൽ ഭാഗത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ഇളങ്ങുളം സ്വദേശി സോണിക്ക് ( 21) പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി കാലടിയിൽ വച്ചു കാറും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ Read More…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ (59) നിര്യാതനായി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ഭാസ്കരൻ 59 നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ആസ്ററർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 22 വർഷമായി വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റിൻ്റെ ട്രഷറർ ആയും വ്യാപാരി വ്യവസായി കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,പ്രവിത്തിനം JCI പ്രസിഡൻ്റ്,സെക്രട്ടറി, റബർ ഡീലേഴ്സ് താലൂക്ക് കമ്മിറ്റി അംഗം, എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിവരുകയായിരുന്നു. 35 വർഷമായി പ്രവിത്താനത്തെ പ്രമുഖ റബ്ബർ വ്യാപാരി ആയിരുന്നു.ഭാര്യ Read More…
ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു. ലഹരി ഇല്ലാത്ത സമൂഹം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെയും മുതിർന്നവരെയും ജീവനക്കാരെയും ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിൻറെ തൂഫാൻ എക്സൈസ് വകുപ്പിൻറെ തണ്ടർ എന്നീ പദ്ധതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചത്. പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം വൈക്കം സബ് ഇൻസ്പെക്ടർ ശ്രീ.വൈശാഖ് നിർവ്വഹിച്ചു. സമാപന Read More…
വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു
വെള്ളികുളം :വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു. കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ്. ആഘോഷമായ പാട്ടു കുർബാന, സന്ദേശം, ലദീഞ്ഞ്, ഫാ .സ്കറിയ വേകത്താനം. വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ, സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട്, സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ, സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത്,സിസ്റ്റർ ദിയാ മരിയ കുന്നേൽ എന്നിവർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. എല്ലാ സിസ്റ്റേഴ്സിന് ആശംസകൾ നേരുകയും മംഗള ഗാനം ആലപിക്കുകയും Read More…
ഓക്സിജനില് മൊബൈല്ഫോണും ലാപ്ടോപ്പും വന്വിലക്കുറവില്, ഫ്രൈഡേ ടു ഫ്രൈഡേ സെയില് ജൂലായ് 17 മുതല് 23 വരെ
കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടിന്റെ ഷോറൂമുകളില് ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല്, ലാപ്ടോപ്പ് സെയില് ജൂലായ് 17 മുതല് 23 വരെ നടക്കും. മൊബൈല് ഫോണുകളും ലാപ്ടോപ്പുകളും മികച്ച ഓഫറില് ഉപഭോക്താക്കള്ക്ക് സ്വന്തമാക്കാം. സ്മാര്ട്ട്ഫോണ് വാങ്ങുമ്പോള് സൗജന്യമായി 10,000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല് ആക്സസറീസുകളും തിരഞ്ഞെടുക്കാം. 30 രൂപയില് തുടങ്ങുന്ന പ്രതിദിന ഇഎംഐ സ്കീമുകളിലൂടെ സ്മാര്ട്ട് ഫോണുകള് വാങ്ങാം. ലാപ്ടോപ്പുകള് വാങ്ങുമ്പോള് 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്ടോപ്പ് ബണ്ടില് സൗജന്യം. കൂടാതെ Read More…
തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി) നിര്യാതനായി
പ്ലാശനാൽ: തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി-103) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് മാത്യു (റിട്ട.പ്രധാനാധ്യാപിക). മക്കൾ: സണ്ണി മാത്യു(റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്), ജോസ്.ടി.മാത്യു (ഭരണങ്ങാനം), സാബു (മണ്ണാർക്കാട്), ജെസിയമ്മ (പനമ്പള്ളി നഗർ, എറണാകുളം), ബാബു (ചുങ്കം കോട്ടയം), ജോർജ് (യുകെ), അലക്സ് (പ്ലാശനാൽ), പരേതനായ ഷാജി (സിമെക്സ് പ്രൊജക്ട് കാക്കനാട്). മരുമക്കൾ: ബീന രാജു വല്യാറമ്പത്ത് (മാന്നാർ), ജോയി കളപ്പുര ( Read More…
The Role of Lecithin in Bodybuilding: Benefits and Uses
Lecithin is a natural phospholipid that plays a significant role in various bodily functions, including metabolism and nutrient absorption. It is primarily derived from soybeans or egg yolks and is often used as a dietary supplement in the bodybuilding community. Athletes and fitness enthusiasts have started to recognize its potential benefits, particularly in enhancing performance Read More…
ലഹരിക്കെതിരെ സാമൂഹിക പ്രതിബദ്ധതയോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കാഴ്ച്ചവച്ച ചിറക് ശ്രദ്ധേയമായി
മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ച ലഹരിയുടെ കെണികളിൽ പെടാതെ ഉയർന്നു പറക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ചിറക് എന്ന പദ്ധതിയുടെ ഭാഗമായി മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടികൾ മൂല്യാധിഷ്ഠിതമായ ആശയം കൊണ്ടും വിവിധ തുറയിലുള്ള ജനപങ്കാളിത്തം കൊണ്ടും വേറിട്ട ആസൂത്രണ മികവുകൊണ്ടും ശ്രദ്ധേയമായി. ലഹരി കുട്ടികളുടെ ഇടയിലേക്ക് കടന്നു വരുന്ന വഴികൾ ചൂണ്ടിക്കാട്ടി ആംഗലേയ ഭാഷയിൽ കുട്ടികൾ അവതരിപ്പിച്ച ലഘു നാടകവും ലഹരി ജീവിതത്തിലുണ്ടാക്കുന്ന നാശം ചിത്രീകരിച്ച മൈമും ലഹരി വിരുദ്ധ Read More…










