General

ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’

കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകും. സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. ജനമൈത്രി പോലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് തുടങ്ങും. പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. സ്കൂൾ പരിസരങ്ങളിൽ പുകയില Read More…

Kottayam

ഓക്‌സിജനില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയിലുള്ള വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന്് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി. കോട്ടയത്ത് നടന്ന പരിപാടി ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ബോഷ് ലോണ്‍ട്രി കെയര്‍ കാറ്റഗറി മാനേജര്‍ വരുണ്‍ നായര്‍, കേരള ചാനല്‍ Read More…

Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: ലോറിയും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി സനൽകുമാറിനെ (40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കോഴിക്കൊമ്പ് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

weather

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത: ഇന്ന് 5 അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് അഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ തൈറോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ തൈറോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 മെയ് 25 മുതൽ 27 വരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ലാബ് അടക്കമുള്ള വിവിധ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകൾ, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവോടെയുള്ള പാക്കേജുകൾ എന്നിവയും ലഭ്യമാകും. ലോക തൈറോയിഡ് അവബോധന ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 82810 01025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻ‌കൂർ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ക്യാമ്പിന് ജനറൽ & Read More…

Pala

കോ​ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ​ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ​ഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ​ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം – കളിച്ചു വളരാം- സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗം അസോ. ഡയറക്ടർ റവ. ഫാ.മാത്യു ചേന്നാട്ട് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് Read More…

Kottayam

ഓക്സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; ഓക്‌സിജന്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് നറുക്കെടുത്തു; കട്ടപ്പന സ്വദേശിനി ദീപയ്ക്ക് ഫ്രിഡ്ജ് സമ്മാനം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ ഇടുക്കി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ ദീപ സോബിച്ചന് ഫ്രിഡ്ജ് സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം കട്ടപ്പന ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച ദീപ, മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. വെള്ളിയാഴ്ച കോട്ടയം സീസര്‍ പാലസ് ഹോട്ടലില്‍ ഓക്‌സിജനും ബോഷ് കമ്പനിയും ചേര്‍ന്ന നടത്തിയ ബോഷ് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ചിനിടെ പ്രത്യേക സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് നറുക്കെടുപ്പ് നടത്തിയത്. ഓക്‌സിജന്‍ Read More…

Accident

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ യാത്രക്കാരും കുടുംബാഗങ്ങളുമായ വെച്ചൂച്ചിറ മണ്ണടി ശാല സ്വദേശികളായ രത്‌നമ്മ (78 ) ഗൗരി ഗിരീഷ് ( 13 ) ഗായത്രി C ( I5 ) ബിന്ദു ( 53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ മണ്ണടി ശാല ഭാഗത്ത് വച്ചായിരുന്നു അപകടം.

Kanjirappally

സമസ്ത അംഗത്വ കാമ്പയിന് തുടക്കമായി

കാഞ്ഞിരപ്പള്ളി :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി അൽബാബ് ഓഡിറ്റോറിയത്തിൽ സമസ്ത കോട്ടയം ജില്ലാ ശില്പശാല ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദുല്ലത്തീഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്നു. സെന്റീനറി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ കെ എസ് എം റഫീഖ് അഹ്‌മദ്‌ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലെ ബിരുദധാരികളായ മുഴുവൻ പണ്ഡിതരും മെമ്പർഷിപ്പ് മുഖേന സമസ്തയിൽ അംഗമാകും. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പിഎം അനസ് മദനി ജില്ലാ മുശ് രിഫ് ആയി ഏഴംഗ സമിതിയെയും സമ്മേളന Read More…

General

അന്യായമായ ഇന്ധന വില വർധനക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

ജനങ്ങളുടെ നടുവൊടിക്കുന്ന അന്യായമായ ഇന്ധന വില വർധനക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഇരുചക്ര വാഹനം തള്ളിയുരുട്ടി നടത്തിയ പ്രകടനത്തിനു ശേഷം സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ അമേരിക്കൻ ദാസ്യവും നയതന്ത്ര പിഴവും ഭരണ പരാജയവും മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന അമിത ഭാരം ജനങ്ങളുടെ മുതുകിൽ കെട്ടിവെക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഗുജറാത്തികൾക്കു വേണ്ടി രണ്ട് ഗുജറാത്തികൾ രാജ്യത്തെ Read More…