കൂട്ടിക്കൽ: ലഹരി മുക്ത പഞ്ചായത്തുതല ത്തിൻ്റെ ഭാഗമായി നടത്തുന്ന ക്ലാസ്സും കൂട്ടിക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ രണ്ടു മാസത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിനും തുടക്കമായി. കൂട്ടിക്കൽ പഞ്ചായത്ത് അംഗവും കൂട്ടിക്കൽ പഞ്ചായത്തിനെ 1994 – 1995 വർഷങ്ങളിൽ രണ്ടു തവണയും കേരളോത്സവത്തിൽ സ്റ്റേറ്റിൽ റണ്ണർ അപ്പ് ആയ ടീം അംഗവുമായ എം വി ഹരിഹരൻ , മുൻഫുട്ബോൾ താരവും സ്റ്റേറ്റ് താരവുമായ ജി എസ്ശിവദാസൻ, സീനിയർ താരം കെ എസ്ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കോച്ച് എ Read More…
Author: Web Editor
കരോട്ടു പുള്ളോലിൽ ഗ്രേസി ടീച്ചർ നിര്യാതയായി
അരുവിത്തുറ: കരോട്ടു പുള്ളോലിൽ കെ പി ജോർജ്ജിന്റെ ( വർക്കിച്ചൻ) ഭാര്യ ഗ്രേസി ടീച്ചർ (79) (റിട്ട. ടീച്ചർ St Mary’s HSS , തീക്കോയി) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (22-04-2025) 12:30 PM ന് വീട്ടിൽ ആരംഭിക്കും. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത ചേർപ്പുങ്കൽ വട്ടമറ്റം കുടുംബാഗമാണ്. മക്കൾ:ജിൻസി ( St Mary’s HSS Pala ), ജിമ്മി ( UK), ജിഷ (UK). മരുമക്കൾ: സാജൻ ആലപ്പാട്ടുകുന്നേൽ മീനച്ചിൽ, പാലാ. (സീനിയർ Read More…
പൊന്തനാൽ ഷഹനാസ് നിര്യാതനായി
ഈരാറ്റുപേട്ട : പ്ലൈവുഡ് വ്യാപാരി പൊന്തനാൽ ഷഹനാസ് ( 48) നിര്യാതനായി. ഭാര്യ :ഷജിന പെരുമ്പാവൂർ സ്വദേശിനി. മക്കൾ :മുഹമ്മദ് ഫവാസ്, അഹമ്മദ് മഅറുഫ്. ഇന്ന് രാത്രി 8.30 ന് നൈനാർ പള്ളിയിൽ ഖബറക്കം
വെട്ടിക്കൽ മോളി നിര്യാതയായി
തിടനാട് :വെട്ടിക്കൽ ജോസുകുട്ടിയുടെ ഭാര്യ മോളി നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിന്റെയും സഫാ റെസിഡൻസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ ഡോ. മുഹമ്മദ് മുക്താർ , ജനറൽ സർജറി വിഭാഗം കൺസൾട്ടന്റ ഡോ. ശിവ ശങ്കർ , അസ്ഥി രോഗ വിഭാഗം കൺസൾട്ടന്റ ഡോ. ഗോവിന്ദ് മധു , ഡോ. വൈശാഖ് വിജയൻ , ഡയറ്റീഷ്യൻ ശ്രീമതി ആമിന ഹക്കിം എന്നിവരാണ് ക്യാമ്പിന് നേതൃത്ത്വം നൽകിയത്. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ Read More…
കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: കുരങ്ങ് റോഡിന് വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ എറ്റുമാനൂർ സ്വദേശി എബിൻ തോമസിനെ (32 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി മൂന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
പ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ചൊവാഴ്ച കൊടിയേറും
അരുവിത്തുറ: ചരിത്രമുറങ്ങുന്നതും കാലത്തിന്റെ അടയാളങ്ങളായി നിലനിൽക്കുന്ന ഏഴര പള്ളികളിൽ ഒന്ന് എന്ന് വിശ്വസിക്കുന്നതുമായ അരുവിത്തുറ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ അരുവിത്തുറ തിരുനാൾ ഏപ്രിൽ 22 മുതൽ 25വരെ തീയതികളിൽ നടക്കും. മധ്യകേരളത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന പ്രസിദ്ധമായ ക്രിസ്തീയ ദേവാലയമാണ് അരുവിത്തുറ പള്ളി. ചൊവാഴ്ച (22.04.2025 ) ചൊവാഴ്ച തിരുനാളിന് കൊടിയേറുന്നതോടെ പ്രാർത്ഥനകളോടെ അരുവിത്തുറ വല്യച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായെ വണങ്ങി അനുഗ്രഹം തേടിയെത്തുന്നവരാൽ തിങ്ങി നിറയും പള്ളിയും പരിസരവും. വല്യച്ചനെ വണങ്ങി Read More…
ഇളംപ്ലാശ്ശേരിയിൽ വത്സല അയ്യപ്പൻ നായർ നിര്യാതയായി
തിടനാട്: ഇളംപ്ലാശ്ശേരിയിൽ വത്സല അയ്യപ്പൻ നായർ (73) അന്തരിച്ചു. വള്ളിച്ചിറ പുളിക്കൽ കുടുംബാംഗം. ഭർത്താവ് അയ്യപ്പൻ നായർ. മക്കൾ : ഉണ്ണികൃഷ്ണൻ, ശിവകുമാർ, ഹരികുമാർ. മരുമക്കൾ: രഞ്ജനി ഉണ്ണികൃഷ്ണൻ തൊന്നനാൽ ഉഴവൂർ, സന്ധ്യാ ശിവകുമാർ മണ്ണുതുണ്ടത്തിൽ തിടനാട്, (തിടനാട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ). സംസ്‌കാരം (20/04/2025) ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.
ഏറ്റുമാനൂരിൽ ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്നിന്റെ വൻ ശേഖരം പിടികൂടി
ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം. കഴിഞ്ഞ ദിവസം ഇതേ മരുന്നുമായി ആലപ്പുഴ സ്വദേശി സന്തോഷ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ പിടികൂടിയത്. രക്തസമ്മർദ്ദം ഉയർത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പിടികൂടിയത്. നേരത്തെ പാലായിൽ നിന്നും ഈ മരുന്നിന്റെ വലിയ ശേഖരം പിടികൂടിയിരുന്നു. ലഹരിക്ക് വേണ്ടി വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈനിലൂടെ കുറഞ്ഞ തുകയ്ക്ക് വാങ്ങിക്കുന്ന മരുന്ന് വൻ തുകയ്ക്ക് മറച്ചു വിൽക്കുന്നു. ആലപ്പുഴ രാമങ്കേരി സ്വദേശി Read More…
കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള നിര്യാതനായി
പ്ലാശനാൽ: തലപ്പലം കട്ടുപ്പാറയിൽ കെ.എസ് സഹദേവൻ പിള്ള (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് (20-04-25, ഞായർ) 2 ന് വീട്ടുവളപ്പിൽ. ഭാര്യ ആനന്ദവല്ലി പള്ളിയ്ക്കത്തോട് കുഴിമ്പാനിൽ കുടുബാംഗം. മക്കൾ: അശ്വതി, ആതിര മരുമക്കൾ: അനീഷ് മലയാലപ്പുഴ, ജോബിൻ പനയ്ക്കപ്പാലം.











