Obituary

പനച്ചിപ്പാറ വെട്ടുകാട്ടിൽ പി.ഉണ്ണികൃഷ്ണപണിക്കർ നിര്യാതനായി

പൂഞ്ഞാർ: പനച്ചിപ്പാറ വെട്ടുകാട്ടിൽ പി. ഉണ്ണികൃഷ്ണപണിക്കർ (73) (റിട്ട. സി ആർ പി എഫ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

ഭാര്യ: പദ്മിനി (തിരുവനന്തപുരം) മക്കൾ: അനുപമ ( കെ എസ് എഫ് ഇ, ഭരണങ്ങാനം ), അരുൺ ഉണ്ണികൃഷ്ണൻ. മരുമകൻ സുരേഷ് കണ്ണാത്ത്കിഴക്കേപറമ്പിൽ, മാങ്ങാനം.

Leave a Reply

Your email address will not be published. Required fields are marked *