പനയ്ക്കപ്പാലം: ആറാംമൈൽ പുളിക്കൽ മൈക്കിൾ തോമസ് (68) അന്തരിച്ചു. സംസ്കാരം ഇന്ന്10.30 ന് വസതിയിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരിമോൾ മൈക്കിൾ പ്ലാശനാൽ ചിറയ്ക്കൽ പുരയിടത്തിൽ കുടുംബാംഗം.
മക്കൾ: നിധിൻ, ബിബിൻ, അജിൻ. മരുമക്കൾ: ജിനു കുറുന്താനത്ത് (നീലൂർ), ആൻസി മണ്ഡപത്തിൽ (അഞ്ചൽ), മാലു മുണ്ടേത്തറ (കോട്ടയം).





