Obituary

ക​ല്ലു​വെ​ട്ട​ത്ത് കെ.​എ​സ്. ഗോ​പി നിര്യാതനായി

ത​ല​നാ​ട്: ക​ല്ലു​വെ​ട്ട​ത്ത് കെ.​എ​സ്. ഗോ​പി (78, റി​ട്ട. സെ​ക്ര​ട്ട​റി, ഈ​രാ​റ്റു​പേ​ട്ട സ​ഹ​ക​ര​ണ ബാ​ങ്ക്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ടി.​ആ​ർ. ഇ​ന്ദി​രാ​മ്മ കു​ഞ്ചി​ത്ത​ണ്ണി രാ​ജോ​ദ​യം കു​ടും​ബാ​ഗം. മ​ക്ക​ൾ: ഡോ. ​ചി​ത്ര​ലേ​ഖ, ഇ​ന്ദു​ലേ​ഖ. മ​രു​മ​ക്ക​ൾ: ടി.​ആ​ർ. ജീ​ൻ​രാ​ജ് കാ​ര​യ്ക്കാ​ട്, സി​ബി​ലാ​ൽ ആ​ന​യ​ടി.

Leave a Reply

Your email address will not be published. Required fields are marked *