Obituary

കിഴക്കേപറമ്പിൽ വിജയമ്മ നിര്യാതയായി

കുന്നോന്നി: കിഴക്കേപറമ്പിൽ (മേലേവീട്ടിൽ) പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് 2.30 ന് കുന്നോന്നിയിലുള്ള സഹോദരി ഗീതാ രവീന്ദ്രൻ്റെ (പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമ പഞ്ചായത്ത് അംഗം) വീട്ടുവളപ്പിൽ.

മക്കൾ: അജിത (കൽക്കട്ട), രാജി മരുമക്കൾ: സജീവ് പൊട്ടൻപ്ലാക്കൽ പൂഞ്ഞാർ, ജയൻ പുത്തൂർ പുലിയന്നൂർ.

Leave a Reply

Your email address will not be published. Required fields are marked *