General

മാതൃവേദി തീക്കോയി ഫൊറോന റമ്പാൻ പാട്ട് മത്സരം വെള്ളികുളം യൂണിറ്റിന് ഒന്നാം സ്ഥാനം

വെള്ളികുളം: മാതൃവേദി തീക്കോയി ഫൊറോനാ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമ്പാൻ പാട്ട് മത്സരത്തിൽ വെള്ളികുളം മാതൃവേദി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.മത്സരത്തിൽ വിജയിച്ച ടീമിനെ യൂണിറ്റ് ഡയറക്ടർ ഫാ.സ്കറിയ വേകത്താനവും യൂണിറ്റ് ഭാരവാഹികളും അഭിനന്ദിച്ചു.

ഫൊറോന വികാരി ഫാ.ജോർജ് വെട്ടുകല്ലേൽ , അസിസ്റ്റൻറ് വികാരി ഫാ.ജേക്കബ് കരിനാട്ട് ,ജെസ്സി ഷാജി ഇഞ്ചയിൽ, ജൂബി രാജേഷ് വേലിക്കകത്ത്,ആഗി ബെന്നി കൊച്ചുവീട്ടിൽ,ലിനി ആന്റണി വെള്ളാപ്പാണിയിൽ, ജെയ്‌സി ബേബി മുണ്ടാട്ടുചുണ്ടയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *