വെള്ളികുളം : വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോയിൽ വണക്കമാസ പ്രാർത്ഥന സമാപനം 31 ഞായറാഴ്ച നടത്തപ്പെടും. 3 .45 pm വിശുദ്ധ കുർബാന, സന്ദേശം -ഫാ.സ്കറിയ വേകത്താനം.
ജപമാല പ്രദക്ഷിണം ,ജപമാല പ്രാർത്ഥന,വണക്കമാസ പ്രാർത്ഥന,ലദീഞ്ഞ് തുടർന്ന് നേർച്ച വിതരണം.ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ, സണ്ണി കണിയാം കണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





