കുറവിലങ്ങാട് : പെട്ടയ്ക്കാട് ടെക്സ്റ്റൈൽസ് ഉടമ ടോണി ഫ്രാൻസിസ് (57) നിര്യാതനായി. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് മണ്ണയ്ക്കനാടുള്ള വീട്ടിൽ എത്തിക്കും. മൃതസംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 3.30 ന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
Related Articles
കരിയാതോട്ടം മുഹമ്മദ് കുട്ടി നിര്യാതനായി
Posted on Author Web Editor
ഈരാറ്റുപേട്ട: നടയ്ക്കൽ കരിയാതോട്ടം മുഹമ്മദ് കുട്ടി (72) നിര്യാതനായി.ഭാര്യ: പുത്തൻ പറമ്പിൽ കുടുംബാംഗം .മക്കൾ: റിയാസ് ,നവാസ് ,നിഷാദ്മരുമക്കൾ: ഹസീന ,റസിയ ,സൈനബ. ഖബറടക്കം ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ നടത്തി.
കൊട്ടുകാപ്പള്ളിൽ ഓമന ശശിധരൻ നിര്യാതയായി
Posted on Author Web Editor
ആനിയിളപ്പ്: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.ആർ. ശശിധരന്റെ ഭാര്യ ഓമന ശശിധരൻ (66) നിര്യാതയായി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ ഷാജു കെ.എസ്.(അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലാ) ഷാജി. കെ.എസ്, ഷിജു കെ.എസ്. മരുമക്കൾ: രജനിമോൾ (അദ്ധ്യാപിക.എം.ജി. ഇ എം.എച്ച്.എസ്.എസ് ഞാലിയാകുഴി) അജിത (മണിമല),ശ്രീജ ( പുഞ്ചവയൽ).
കച്ചുരുത്തിൽ കെ എ സൈമൺ നിര്യാതനായി
Posted on Author Web Editor
മേലുകാവ് :കച്ചുരുത്തിൽ കെ എ സൈമൺ (67) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ. മക്കൾ: സോഫിയ, സോണിയ സോമിയ. മരുമക്കൾ: ബിജു, അനീഷ്.